Uncategorized

ഹണി റോസിന്റെ വൈറലായ വീഡിയോയുടെ ചിത്രങ്ങളിതാ.. പുഴയിൽ വീണെങ്കിലും എടുത്ത ചിത്രങ്ങൾ തകർത്തിട്ടുണ്ടെന്നു ആരാധകർ..!!

മലയാള സിനിമാപ്രേക്ഷകരുടെ ന്യൂ ജനറേഷൻ നായിക ആണ് ഹണി റോസ്.ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ചെക്കറിയ താരം ആണ് ഹണി. മലയാളസിനിമയിൽ ഇപ്പോൾ സ്വന്തം ആയി ഒരു സ്ഥാനം താരത്തിനു ഉണ്ട്.
ട്രിവാഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം ശ്രെദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിനു പുറമെ തെലുങ്കിലും തമിഴിലും സ്വന്തം കഴിവ് തെളിയിച്ചിട്ടുണ്ട് താരം . ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നതിലും ഹണി റോസ് മുൻ പന്തിയിൽ ആണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് പരിചിതം ആണ്. താരം തന്നെ ആണ് അത്‌ പ്രേക്ഷകരോട് പങ്ക് വയ്ക്കാറുള്ളതും. ഹണിയുടെ എല്ലാ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗം ആണ് .അടുത്ത കാലത്ത് ഒരു ഫോട്ടോ ഷൂട്ടിനിടയിൽ കാൽ തെറ്റി പുഴയിലേക്ക് വീഴുന്ന വീഡിയോ താരം ഇൻസ്റ്റാഗ്രാമിൽ കൂടെ ആരാധകർക്ക് വേണ്ടി പങ്കു വച്ചിരുന്നു. അത്‌ നിമിഷ നേരം കൊണ്ട് വയറൽ ആയിരുന്നു. തരംഗം ആയ വിഡിയോയുടെ വീഴ്ചക്ക് ഇട ആയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പുറത്ത് വന്നിരിക്കുക ആണ്.
ചിത്രങ്ങൾ കണ്ട് അത്ഭുതപെട്ടിരിക്കുക ആണ് താരത്തിന്റെ ആരാധകർ

.അതീവ സുന്ദരി ആണ് ചിത്രത്തിൽ താരം. അടുത്ത കാലത്ത് ലാലേട്ടന്റെ നായിക ആയി ഇട്ടിമാണി എന്ന ചിത്രത്തിൽ എത്തിയ താരത്തിന്റെ പ്രകടനം ആളുകൾ സ്വീകരിച്ചിരുന്നു.
താരം അഭിനയിച്ച ഒരു ലിപ് ലോക്ക് യൂട്യൂബിൽ ഇപ്പോഴും ട്രെൻഡിഗ് ആണ് . ബോയ് ഫ്രണ്ട് എന്ന അരങ്ങേറ്റ ചിത്രത്തിൽ ലഭിച്ച പോലെ ഉള്ള കഥാപാത്രങ്ങൾ ആയിരുന്നില്ല പിന്നീട് താരത്തിനു ലഭിച്ചത്.

Most Popular

To Top