സിനിമകള്‍ കാണാത്തവര്‍ നമ്മുടെ സമൂഹത്തില്‍ വളരെ വിരളമായിരിക്കും. അല്ലാത്തവരൊക്കെ ഇടക്കെങ്കിലും തിയേറ്ററില്‍ എത്തിയും ടെലിവിഷനിലൂടെയും ഇപ്പോള്‍ ഒ ടി ടി പ്ലാറ്റ്ഫോര്മുകളിലൂടെയും ചലച്ചിത്രങ്ങള്‍ കാണുന്നവര്‍ തന്നെയാണ്.
പല സിനിമ താരങ്ങളും പല ഉത്ഘാടനങ്ങള്‍ക്കും അവാര്‍ഡ് ഫങ്ഷനുകള്‍ക്കും വരുമ്പോഴും ബിസിനസ്സുകള്‍ ആരംഭിക്കുമ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോഴും അവരുടെ വസ്ത്രങ്ങളും ഗ്രൂമിങ്ങും വീടുകളുടെ പൊലിമയും ആഡംബര വാഹനങ്ങളും ഒക്കെ കാണുമ്പോള്‍ നമ്മളില്‍ പലര്‍ക്കും ഇവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്രയാണെന്ന് അറിയാന്‍ ആകാംക്ഷ കാണും.
സിനിമ മേഖലയില്‍ നടിമാര്‍ക്ക് നടന്മാരെക്കാള് കുറവ് പ്രതിഫലമേ കിട്ടാറുള്ളുവെന്നും നിങ്ങള്‍ക്ക് അറിയാമല്ലോ. അവരില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന ടോപ്പ് ടെന്‍ ആരൊക്കെയാണെന്നും അവരുടെ പ്രതിഫലം എത്രയാണെന്ന് അറിയാനും ഈ വീഡിയോ കാണുക.
- ഹണി റോസ് – 10 ലക്ഷം
- അപര്‍ണ്ണ ബാലമുരളി – 10-12 ലക്ഷം
- നിമിഷ സജയന് – 15 ലക്ഷം
- അനുശ്രീ – 15 ലക്ഷം
- മിയ ജോര്‍ജ് – 15-20 ലക്ഷം
- അനു സിത്താര – 20-25 ലക്ഷം
- നമിത പ്രമോദ് – 20-25 ലക്ഷം
- ഐശ്വര്യ ലക്ഷ്മി – 20-30 ലക്ഷം
- പാര്‍വ്വതി തിരുവോത്ത് – 30-40 ലക്ഷം
- മഞ്ജു വാര്യര്‍ – 50-75 ലക്ഷം
