Entertainment

ദാവണിയുടുത്ത് ഗൗരി കിഷൻ… ചിത്രങ്ങൾ കാണാം..!

96 എന്ന ഒറ്റ ചിത്രം കൊണ്ട് തമിഴ് മലയാള പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് ഗൗരി കൃഷ്ണ. ഈ ചിത്രത്തിൽ തൃഷ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രതിന്റെ ചെറുപ്പകാലം ആയിരുന്നു താരം ചെയ്തിരുന്നത്. തൃഷയോളം പ്രാധാന്യം ഉള്ള വേഷം ആയിരുന്നു അത്‌. അതുകൊണ്ട് തന്നെ ആളുകളുടെ മനസ്സിൽ ഒരു സ്ഥാനം ഉണ്ടാകാൻ താരത്തിനു കഴിഞ്ഞു.

തമിഴ് പ്രേക്ഷകരുടെ മനം കവർന്ന ശേഷം താരം ചെക്കറിയത് മലയാളത്തിലേക്ക് ആണ് . മലയാളത്തിൽ മാർഗം കളി എന്ന ചിത്രത്തിലെ ശ്രെദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം ആയി ഗൗരി എത്തിയിരുന്നു . സണ്ണി വെയ്ൻ നായകനായ എത്തുന്ന പുതിയ ചിത്രം അനുഗ്രഹീതൻ അന്റണി എന്ന ചിത്രത്തിലെ നായികാവേഷം കൈകാര്യം ചെയുന്നത് ഗൗരി ആണ് .

തമിഴ് പ്രേക്ഷകർ താരത്തിനെ ഏറ്റെടുത്തിരിക്കുക ആണ്. വിജയ് നായകനായി ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച മാസ്റ്റർ എന്ന ചിത്രത്തിലും ഗൗരി ശ്രെദ്ധേയമായ കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ പ്രേക്ഷകരുടെ മനം കവരാൻ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആയി താരം എത്തിയിട്ടുണ്ട്.

പക്കാ നാട്ടിൻ പുറത്ത് കാരി ആയി ദാവണി ഉടുത്ത് ശാലീന സുന്ദരിയായണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് . വളരെഅതുകൊണ്ട് തന്നെ തങ്ങളുടെ ഇഷ്ട്ടതാരത്തിന്റെ ചിത്രങ്ങൾ വേഗം തരംഗം ആയിരിക്കുക ആണ്. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചത് . ചിത്രത്തിൽ താരം നാടൻ സുന്ദരി ആയി ആണ് എത്തുന്നത് .

Most Popular

To Top