Uncategorized

പ്രമുഖ എ സര്ടിഫിക്കേറ്റ് ചിത്രങ്ങളും  അതിൽ അഭിനയിച്ച പ്രമുഖ നടിമാരും നടന്മാരും…!!!!

പ്രമുഖ എ സര്ടിഫിക്കേറ്റ് ചിത്രങ്ങളും  അതിൽ അഭിനയിച്ച പ്രമുഖ നടിമാരും നടന്മാരും…!!!!

ഒരു സിനിമ എന്നാൽ ഒരു നൂറോളം കലാകാരന്മാരുടെ കഷ്ടപ്പാടാണ്.  പലതരത്തിലുള്ള ചിത്രങ്ങൾ ആണ് സിനിമ പ്രേക്ഷകരുടെ മുൻപിലേക്ക് എത്തുന്നത്‌. അതിൽ കുടുംബങ്ങൾക്ക് ആഘോഷിക്കുവാൻ  മാസ്സ് ചിത്രങ്ങൾ മുതൽ റിയലിസ്റ്റിക് ചിത്രങ്ങൾ വരെ സിനിമകളിൽ ആഘോഷിക്കപ്പെടുന്നുണ്ട്.      

ചർച്ചചെയ്യപ്പെടുന്ന സിനിമകളിൽ പ്രധാനമായും ഉൾപ്പെട്ട വിഭാഗം ആണ് A സര്ടിഫിക്കറെ ചിത്രങ്ങൾ.
അമിതമായ ശരീര പ്രദർശനമോ അല്ലെങ്കിൽ അമിതമായ വയലൻസോ അശ്ലീല ചുവയുള്ളതോ മോശമായ സംഭാഷണങ്ങൾ ഉപയോഗിക്കുന്നതോ ഒക്കെയാണ് ഒരു സിനിമയ്ക്ക് എ സര്ടിഫിക്കറെ സെൻസർ ബോർഡ് ചാർത്തി തരുവാൻ  കാരണമാകുന്നത്.   പ്രായപൂർത്തി ആയവർക്ക് മാത്രമേ ഇത്തരം ചിത്രങ്ങൾക്ക് പോകുവണ് സാധിക്കു എന്നത് കുടുംബ പ്രേക്ഷകരിൽ നിന്ന് ഇത്തരം ചിത്രങ്ങളിൽ നിന്ന് അകറ്റുന്നുണ്ട്.

ഹോളിവുഡിൽ ഇത് ഒരു സ്ഥിര സംഭവം ആണെങ്കിലും  ഇവിടെ ഇത്തരം ചിത്രങ്ങൾ എടുക്കുവാനും അഭിനയിക്കുവാനും പലരും മടിക്കാറുണ്ട്. എങ്കിലും സിനിമയോടുള്ള സ്നേഹത്തിലും ആവിഷ്കാര സ്വാതത്ര്യത്തിൽ വിശ്വസിക്കുന്നതുകൊണ്ടും ചില സംവിധായകർ വെട്ടികുട്ടാന് വിസമതിക്കാറുണ്ട്.  അത്തരത്തില് ഇറങ്ങിയ ചില ചിത്രങ്ങളിതാ.

ആദ്യമായി മലയാള സിനിമയിൽ ഇറങ്ങിയ എ സര്ടിഫിക്കറെ ചിത്രം പ്രേം നസീർ  അഭിനയിച്ച കല്യാണ രാത്രിയിൽ എന്ന സിനിമയാണ്.  കുട്ടികൾ  പോകരുത് എന്നത് സിനിമ പ്രവർത്തകർ തന്നെ പറഞ്ഞിരുന്നു.        മികച്ച വിജയം നേടിയ മറ്റു  എ സർട്ടിഫിക്കറ്റ് ചിത്രങ്ങളിൽ ചിലതാണ് താഴെ.

വെടിവഴിപാട് എന്ന സിനിമ  അനുശ്രീ, മൈഥിലി ,അനുമോൾ എന്നീ നടിമാർ അഭിനയിച്ച ചിത്രത്തിൽ മുരളീഗോപി,സൈജു കുറുപ്പ്, ശ്രീജിത് രവി എന്നിവർ ആണ് അഭിനയിച്ചത്.           

തമിഴിൽ  അമല പോൾ അഭിനയിച്ച  അടയ് എന്ന സിനിമയിലെ രംഗങ്ങൾ കാരണം അതിനു എ സര്ടിഫിക്കേറ് ആയിരുന്നു ലഭിച്ചത്.   

മൈഥിലി നായികയെ മാറ്റിനിയും കൃപ നായികയായ പിതാവും കന്യകയും എല്ലാം ആ സർട്ടിഫിക്കറ്റ് നേടിയ ചിത്രങ്ങൾ ആണ്.  സിംഫണി എന്ന സ്വാതി വർമ്മ ചിത്രം , സരിത നായരുടെ കഥ പറഞ്ഞ സോളാർ സ്വപ്നം.അഭിജാ ശിവ കലയുടെ  ഒഴിവുദിവസത്തെ കളി …എന്നിങ്ങനെ തുടങ്ങി എ സർട്ടിഫിക്കറ്റ് ചിത്രങ്ങൾ

 

Most Popular

To Top