Entertainment

അവസാനം കാമുകനെ പരിചയപ്പെടുത്തി സിനിമ താരം ദുര്ഗ കൃഷ്ണ..!!! കാമുകനെ കണ്ട് അമ്പരന്ന് ആരാധകർ….

 

കരിയറിന്റെ തുടക്ക കാലത്ത് തന്നെ ഗോസിപ്പുകളിൽ നിറഞ്ഞ അഭിനേത്രിയാണ് ദുര്ഗ കൃഷ്ണ. പ്രിത്വിരാജിന്റെ അഭിനേത്രിയായി വിമാനം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരം പിന്നീട് നിറയെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയുംചെയ്തു. ഒരേ ഒരു സിനിമ കൊണ്ട് തന്നെ ആരാധകരുടെ മനസ്സിൽ ഇടം പിടിച്ച ദുര്ഗ കൃഷ്ണ അഭിനേത്രി എന്നതിലുപരി വളരെ മികച്ച ഒരു നർത്തകി കൂടിയാണ്.

 

കോഴിക്കോട് സ്വദേശിയാണെങ്കിലും ഇപ്പോൾ കൊച്ചിയിൽ താമസമാക്കിയ താരം കുട്ടിമാമ, പ്രേതം 2 ,മുഖമുദ്ര, ലവ് ആക്ഷൻ ഡ്രാമ എന്നി ഹിറ്റ് ചിത്രങ്ങളിലും അഭിനയിച്ചു. കുറച്ച ചിത്രങ്ങളിൽ മാത്രം അഭിനയിച്ചുകൊണ്ട് തന്റെ കഴിവുകൊണ്ട് മുൻനിര നായകന്മാരോട് ഒപ്പം സിനിമ ചെയ്ത അഭിനേത്രി കൂടിയാണ് ദുര്ഗ കൃഷ്ണ.

സമൂഹ മാധ്യമത്തിലൂടെ കഴിഞ്ഞ ദിവസം ആരാധകരോട് സംവദിക്കുകയായിരുന്ന താരം ആരാധകരുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞുകൊണ്ടാണ് തന്റെ പ്രണയത്തെ പറ്റി വെളിപ്പെടുത്തിയത്. അർജുൻ അരവിന്ദ് എന്നാണ് കാമുകന്റെ പേരെന്നും ഇരുവരും നാലുവര്ഷയോളം പ്രണയത്തിലാണ് എന്നും താരം പ്രതികരിച്ചു.

സിനിമ മേഖലയിൽ തന്നെയാണ് അർജുനും, സിനിമ നിർമ്മാതാവാണ് അർജുൻ. ഇപ്പോൾ മോഹൻ ലാൽ നായകനായ റാം എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് ദുര്ഗ ഇപ്പോൾ.

Most Popular

To Top