Entertainment

നവരസങ്ങളുമായി ദിവ്യ ഉണ്ണി. സോഷ്യൽ മീഡിയയിൽ ചിത്രം വൈറൽ.

divya unni instagram

മലയാളത്തിലെ ഒട്ടേറെ ശ്രദ്ദേയമായ കഥാപാത്രങ്ങൾ ചെയ്ത മുൻനിര നായിക ആണ് ദിവ്യ ഉണ്ണി. സൂപർ താരങ്ങളുടെയും യുവതാരങ്ങളുടെയും നായികയായി ദിവ്യ ഉണ്ണി തിളങ്ങിയിട്ടുണ്ട്. ആദ്യ വിവാഹത്തിന് ശേഷം അമേരിക്കയിൽ സ്ഥിരതാമസം ആക്കിയ നടി 2018ൽ തന്റെ രണ്ടാമത്തെ വിവാഹം കഴിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ നടിയുടെ പുതിയ ഇൻസ്റ്റാഗ്രാം ചിത്രം ആണ് വൈറൽ ആയിരിക്കുന്നത്. നവരസങ്ങൾ അവതരിപ്പിക്കുന്ന ചിത്രം ആണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ചൈത്ര നവരാത്രി ആശംസകള്‍ക്കൊപ്പം ഉളളിലെ ദൈവീക ചൈതന്യം ജ്വലിക്കട്ടെ എന്നും ചിത്രത്തിനൊപ്പം നടി ചുവടെ കുറിച്ചിരിക്കുന്നു.

തൊണ്ണൂറുകളിൽ താരം ആദ്യവിവാഹത്തിനു ശേഷം സിനിമ വിട്ടു നിൽക്കുക ആയിരുന്നു. ശേഷം സ്വന്തം ആയി ഡാൻസ് സ്കൂൾ തുടങ്ങി. ശേഷം 2016ൽ ഈ ബന്ധം അവസാനിപ്പിക്കുക ആയിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top