Entertainment

ചെറിയ ഒരു ഇലയുടെ പിന്നിൽ സ്ത്രീസൗന്ദര്യം ഒളിപ്പിച്ച് വൈറലായ നായികയുടെ പുത്തൻ ഫോട്ടോഷൂട്…!! ആരാധകരുടെ കണ്ണ് തളിക്കുന്ന ചിത്രങ്ങൾ…!!!

 

ധന്യ നാഥ്‌ എന്ന അഭിനേത്രയും മോഡലും ആയ താരത്തിന്റെ ചിത്രങ്ങൾ സോഷ്യല് മീഡിയയിൽ വൈറാലാകുന്നത് ഒരു പുതുമ ഉള്ള കാര്യമല്ലാതായിരിക്കുന്നു. ചിലപ്പോൾ തന്റെ ഫോട്ടോഷൂട് ചിത്രങ്ങളിലൂടടെ ഇതെരയുമധികം വൈറലായ ഒരു മോഡൽ ചിലപ്പോൾ ഉണ്ടായിരിക്കില്ല. പതിവുകൾ തെറ്റിക്കാതെ ഇത്തവണയും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ് ധന്യ നാഥ്‌.

ഇത്തവണയും നിമിഷങ്ങൾക്കുള്ളിൽ ആണ് ധന്യ നാഥിന്റെ ചിത്രം വൈറലായിരിക്കുന്നത്. പലപ്പോഴും വളരെ അധികം ഗ്ലാമറസ് ആയിട്ടാണ് ധന്യ പ്രത്യക്ഷപ്പെട്ടിട്ടുകളത്. പണ്ട് വാഴയിലയിൽ തന്റെ സൗന്ദര്യം മറച്ചുകൊണ്ടുവന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ വളരെ അധികം ചർച്ച ചെയ്തിരുന്നു. പല ഫോട്ടോഷൂട്ടുകളിലും വില്ലൻ മാരായ സദാചാരക്കാർ ഇവിടെയും ഉണ്ടെങ്കിലും ധന്യ അതൊന്നും കാര്യമാക്കാറില്ല.

വ്യത്യസ്തമായ ഫോട്ടോഷോട്ടുകൾ തന്നെയാണ് ധന്യയെ സോഷ്യൽ മീഡിയ തരാം ആക്കിയത്. ഫോട്ടോഷൂട്ടുകൾ വളരെ വ്യത്യസ്തമായി ചെയ്യുവാൻ ഓരോ മോഡലുകളും പരിശ്രമിക്കുമ്പോൾ വളരെ ബോൾഡ് ആയി തന്റെ ചിത്രങ്ങൾ തന്റെ സ്വാതന്ത്ര്യത്തിൽ പകർത്തി പങ്കുവെക്കുകയാണ് ധന്യ.

വളരെ അധികം കൂടിപ്പോയില്ലേ എന്നാണ് ആരാധകർ പലപ്പോഴും ചോതിക്കുയന്നത് എങ്കിലും എല്ലായിപ്പോഴും ഞെട്ടിക്കുകയാണ് ധന്യ.

 

Most Popular

To Top