Breaking News

കുവൈത്തിൽ പത്ത് ഇന്ത്യക്കാരുൾപ്പെടെ 23 പേർക്ക് കൂടി കോവിഡ്.

corona kuwait

കുവൈറ്റിൽ ഇന്ന് പത്ത് ഇന്ത്യക്കാർ ഉൾപ്പെടെ 23 പേർക്ക് കോവിഡ്-19 സ്ഥിതീകരിച്ചു. ഇതോടെ കുവൈറ്റിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 289 ആയി. ഇത് ആദ്യമായാണ് കുവൈറ്റിൽ ഇത്രയധികം ആളുകൾക്ക് ഒരു ദിവസം വൈറസ് സ്ഥിരീകരിക്കുന്നത്.

സൗദി, അസർബൈജാൻ, ജോർദാൻ എന്നീ സ്ഥലങ്ങളിൽ നിന്ന് എത്തിയവരുമായി സമ്പർക്കം പുലർത്തിയ ഇന്ത്യക്കാർക്ക് ആണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. 35 ഇന്ത്യൻ പൗരൻമാർക്ക് ആണ് കുവൈറ്റിൽ ഇതോടെ രോഗം സ്വീകരിച്ചിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top