തമിഴ് സീരിയലുകളിൽ മുൻ നിരയിൽ നിൽക്കുന്ന നടി ആണ് ശിവാനി നാരായണൻ. ഇൻസ്റ്റാഗ്രാം എന്ന പ്ലാറ്റഫോമിൽ 1.5 million ഫോള്ളോവെർസ് ആണ് നടിക്കു ഉള്ളത്. ഒരു ഫോട്ടോ ആകട്ടെ, ചെറിയ വീഡിയോ ക്ലിപ്പ് ആകട്ടെ, ശിവാനി എന്ത് ഇട്ടാലും സോഷ്യൽ മീഡിയയിൽ ഉടനെ അടി വൈറൽ ആകും.
സിനിമയിലേക്ക് ചുവടു ഉറപ്പിക്കാൻ നടി കാത്തു ഇരിക്കുകയാണ് എന്നാണ് അറിയുന്നത്. ഇപ്പോൾ വിജയ് ടി വി പോലെ ഉള്ള ചാനലുകളിൽ സിറിയലുകളിൽ അഭിനയിച്ചു വരുന്നു.
ശിവകാർത്തികേയൻ അഭിനയിച്ച ചെല്ലമ്മ എന്ന ഗാനം ഈ ഇടക്ക വളരെ വൈറൽ ആയ ഒരു ഗാനം ആണ്. ചുരുങ്ങിയ സമയത്തിൽ തന്നെ എന്ന #chellammadancechallenge ചലഞ്ചും തുടങ്ങി കഴിഞ്ഞിരുന്നു. ഈ ചെല്ലഞ്ചിൽ പങ്കെടുത്തു ഒരു വീഡിയോ ഇട്ടിരിക്കുകയാണ് ശിവാനി. ക്ലിപ്പ് ഇട്ടു ചുങ്ങിയ സമയത്തു തന്നെ ഒരു മില്യൺ ആളുകൾ ആണ് വീഡിയോ ക്ലിപ്പ് കണ്ടിരിക്കുന്നത്.
ഒരു കണ്ണാടിക്കു മുന്നിൽ നിന്ന് ഡാൻസ് കളിക്കുന്ന വീഡിയോ ആണ് നടി പുറത്തു വിട്ടിരിക്കുന്നത്. ചെറിയ പ്രായത്തിൽ തന്നെ മോഡലിംഗ് ചെയ്തിരുന്ന നടി, ഒട്ടനവധി പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പകൽ നിലാവ് എന്ന സീരിയലിൽ സ്നേഹ എന്ന കൈതപ്രത്തെ അഭിനയിച്ചു ആണ് നടി ഫേമസ് ആയതു. കടയ്ക്കുട്ടി സിംഗം, രെട്ടൈ റോജ തുടങ്ങിയ സീരിയലുകളിലും നടി അഭിനയിക്കുന്നുണ്ട്.
