Entertainment

ഞരമ്പന്മാരോട് ഇറങ്ങി പൊക്കുടേ എന്ന് ചാന്ദിനി !! ഇഷ്ടപെട്ട പോണ് സ്റ്റാർ ആരെന്ന് ചോദ്യം, കണക്കിന് മറുപടി പറഞ്ഞു നടി…!!

തമിഴ് സിനിമയിലും മലയാള സിനിമയിലും ഒരുപോലെ പ്രസിദ്ധയാണ് ചാന്ദ്നി ശ്രീധരൻ എന്ന അഭിനേത്രി. 2013 ഇൽ ഭാരത് നായകനായ 555 എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ചാന്ദ്നി മലയാളികൾക്ക് പ്രിയങ്കരി ആകുന്നത് ഉണ്ണി മുകുന്ദൻ നായകനായ kl10 എന്ന സിനിമയിലൂടെ ആണ്. ഉണ്ണിമുകുന്ദൻ ചിത്രത്തിന് ശേഷം നിരവധി സിനിമകളിലും അഭിനയിച്ച ചാന്ദ്നിയെ മലയാളികൾക് മാറാക്കുവാൻ സാധിക്കില്ല .

സോഷ്യൽ മീഡിയകളിൽ വളരെ അധികം ആക്റ്റീവ് ആയ ഒരു താരം കൂടിയാണ് ചാന്ദ്നി. തന്റെ ചിത്രങ്ങൾ പങ്കുവെക്കുന്നതിനോടൊപ്പം തന്നെ ഒഴിവുസമയങ്ങളിൽ ആരാധകരുമായി സൗമ്യമായി സംവദിക്കാനും താരം മറക്കാറില്ല .

കഴിഞ്ഞ ദിവസം ഇതുപോലെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ askkkk എന്ന് ആരധകരോട് ചോദിക്കുകയുണ്ടായി. നിരവധി പേരാണ് ചാന്ദ്നിയോട് ചോദ്യങ്ങൾ ചോദിക്കുകയും അതിനു ഉത്തരം എന്നപോലെ അതിന്റെ സ്ക്രീൻ ഷോട്ടുകളും ചാന്ദ്നി ഉത്തരങ്ങളോടൊപ്പം പങ്കു വെച്ചു.

ഏതെങ്കിലും മൂവിയിൽ ഇപ്പോൾ വർക് ചെയ്യുന്നുടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ടെന്നായിരുന്നു ചാന്ദ്‌നി മറുപടി പറഞ്ഞത് . വിശേഷങ്ങൾ ചോദിച്ച ആരാധകനോട്ട് ചെന്നൈയിൽ ആണിപ്പോൾ എന്നും ഇവടെ നല്ല മഴ ആണെന്നും ചാന്ദ്നി മറുപടി പറഞ്ഞു. നടിമാരുടടെ സോഷ്യൽ മീഡിയകളിൽ ഞരമ്പൻമാരുടെ ശല്യം സ്ഥിരം സംഭവത്തെ ആണെങ്കിലും ചാന്ദ്നിയോടും ഒരാൾ ചോദിച്ചിരുന്നു. ഇഷ്ടപെട്ട പോൺ സ്റ്റാർ ആരെന്നായിരുന്നു ഒരാൾ ചോദിച്ചത് അതിനു മറുപടിയായി ഒരുപാട് പേരുണ്ടെന്നും കൂടാതെ ഇത്തരത്തിൽ ഉള്ള ഞരമ്പൻമാർഎന്റെ ഇൻസ്റ്റയിൽ കറങ്ങി നടക്കുണ്ടെന്നും ഇറങ്ങി പൊക്കൂടെ എന്നായിരുന്നു ചാന്ദ്നി മറുപടി പറഞ്ഞത് .

Most Popular

To Top