ഡൽഹി : അൺലോക്ക് 3.0യുടെ ഭാഗമായി ജിംനേഷ്യങ്ങൾ തുറക്കുമ്പോൾ അതിനൊപ്പം ആരോഗ്യ സേതു ആപ്പും കേന്ദ്ര സർക്കാർ നിർബന്ധമാകുന്നു. ഓഗസ്റ്റ് അഞ്ച് മുതലാണ് ജിമ്മുകൾ തുറന്നുപ്രവർത്തിക്കുക. ഇതിനായി വിശദമായ മാർഗനിർദേശങ്ങൾ...
കോവിഡ് രോഗം നമ്മൾ തിരിച്ചറിയുന്നത് ചെറിയ ചുമ, പനി, തൊണ്ട വേദന എന്നിവയിലൂടെയാണ്. 80 ശതമാനവും ഈ ലക്ഷങ്ങളിലൂടെയാണ് രോഗം വരുന്നത്. മറ്റ് രോഗങ്ങളുള്ള 20 ശതമാനം പേര്‍ക്ക് മാത്രമാണ്...
ഡോക്ടര്‍മാര്‍ ഡയറ്റിങ്ങ് രംഗത്ത് ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള, എന്നാല്‍ നടപ്പിലാക്കാന്‍ വളരെ അധികം സംയമനം ആവശ്യമുള്ള കീറ്റോ ഡയറ്റ് പാലിക്കുന്നവര്‍ക്ക് തുടക്കത്തില്‍ പനി പിടിപെടാന്‍ സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ് നല്കി....