‘കോണ്ഗ്രസ്സുകാര് അന്ന് എന്റെ നിഷ്കളങ്കത്വത്തെ ചൂഷണം ചെയ്തു.’ – ഹനാന് ; ഗോൾഡ് കേരള.കോം എക്സ്ക്ലൂസിവ്
ഈ അടുത്ത് ഏറ്റവും കൂടുതല്‍ സൈബര്‍ അറ്റാക്ക് നേരിട്ട വ്യക്തിയാണ് ഹനാന്. കുടുംബം ശിഥിലമായി ആഗ്രഹിച്ചതുപോലെ പഠിച്ച് ഒരു ഡോക്ടറാകാനും ജീവിതവൃത്തിയ്ക്കും വേണ്ടി മത്സ്യവ്യാപനം നടത്തിയിരുന്ന ആ പാവത്തെ എപ്പോഴോ...