Entertainment

അടിപൊളി ഗാനത്തിനൊപ്പം ചുവടു വെച് ബിന്ദു പണിക്കരുടെ മകൾ കല്യാണി!!

അടിപൊളി ഗാനത്തിനൊപ്പം ചുവടു വെച് ബിന്ദു പണിക്കരുടെ മകൾ കല്യാണി!!

മലയാള സിനിമയിൽ താര ദമ്പതികൾ ആണ് ബൈൻഡ്ഡ് പണിക്കരും സായി കുമാറും. ഏറെ വിവാദങ്ങൾകൊടുവിൽ ആണ് ഇരുവരും വിവാഹം കഴിച്ചത്. ഇരുവരുടെയും രണ്ടാം വിവാഹം ആണ്. സായി കുമാറിന്റെ ആദ്യം വിവാഹം വിവാഹ മോചനത്തിലാണ് അവസാനിച്ചത് . 2017 അവസാനിച്ച ഇഇഇ കേസിനു ശേഷം 2019 ഇത് ഇരുവരും വിവാഹിതർ ആക്കുകയായിരുന്നു. ബിന്ദു പണിക്കരുടെ മകളായ കല്യാണി എന്ന് വിളിക്കുന്ന അരുന്ധതി ഇവരോടൊപ്പം ആണ് താമസിക്കുന്നത്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

DRUNK IN A SHAAPPU (ഇനി ഇതിന്റെ കൊറവ് വേണ്ട 😉) @insta_anna___

A post shared by kalyani B Nair (@kalyani_.insta) on

 

ടിക്കറ്റോക്കിൽ വളരെ അധികം സജീവമായിരുന്ന കല്യാണി നല്ല രീതിയിൽ തന്നെ ശ്രദ്ധിക്ക പെട്ടിരുന്നു. ടിക്കറ്റോക് നിർത്തലാക്കിയതോടു കൂടി ഇൻസ്റ്റഗ്രാമിൽ സജീവമായ കല്യാണി കഴിഞ്ഞ ദിവാസമാണ് ഒരു ഡാന്സര് വീഡിയോ പങ്കു വെച്ചത്.

മഞ്ജു വാരിയരോടൊപ്പം കോളേജിൽ ഡാൻസു കളിച്ച അരുന്ധതിയുടെ വീഡിയോ വളരെ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നു . ഇപ്പോളിതാ വീൺടും തന്റെ വീഡിയോ തരംഗമാക്കിയിരിക്കുകയാണ് അരുന്ധതി. അഭിനയത്തിലും നൃത്തത്തിലും മാത്രമല്ല ഇപ്പോൾ മോഡലിംഗിലും സജീവമായിക്കൊണ്ടിരിക്കുകയാണ് കല്യാണി.

Most Popular

To Top