Entertainment

ബിഗ്‌ബോസ് സീസൺ 3 യിൽ ഇവരൊക്കെ ആണ്.

ആളുകൾ ആകാംഷയോടെ കാണുന്ന ഒരു ഷോ ആയിരുന്നു ബിഗ് ബോസ്. പരിപാടി അവസാനിച്ചിട്ട് ഒരു വര്ഷം പൂർത്തിയാകുന്നു. ഇപ്പോൾ മൂന്നാമത്തെ സീസണ് തുടങ്ങുന്നു എന്ന വാർത്തകൾ ആണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം ആണ് ബിഗ് ബോസിന്റെ മൂന്നാം സീസൺ എത്തുന്നു എന്ന സന്തോഷവാർത്ത പുറത്തുവരുന്നത്.നിരവധി ട്രോളുകൾ ഏറ്റു വാങ്ങിയ പരിപാടി കൂടെ ആയിരുന്നു ബിഗ്‌ബോസ്.

സ്റ്റാര്‍ സിംഗര്‍ സീസൺ 8 വേദിയിലാണ് നടൻ ടൊവിനോ തോമസ് ബിഗ് ബോസ് സീസൺ 3 ലോഗോ പുറത്തിറക്കിയത്. മൂന്നാം സീസൺ ഉടൻ എത്തുമെന്ന് പരിപാടിയുടെ അവതാരക ജ്യൂവൽ മേരി വേദിയിൽ പറഞ്ഞതോടെ സോഷ്യൽ മീഡിയ വിഷയം വയറൽ ആക്കി.

ലോഗോ ലോഞ്ച് ഇവന്‍റ് വീഡിയോ പങ്കുവെച്ചുകൊണ്ട് മുൻ ബിഗ് ബോസ് താരങ്ങളും എത്തിയിരുന്നു. ബിഗ് ബോസ് മുൻ മത്സാര്‍ഥി കൂടിയായ ആര്യയുടെ പോസ്റ്റ് വൈറൽ ആവുകയും ചെയ്തിരുന്നു.

ഫെബ്രുവരിയിൽ ബിഗ്ബോസ് 3 ആരംഭിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ . അവതാരക പദവി അലങ്കരിക്കുന്നത് മോഹൻലാൽ തന്നെ ആണ്. ഇനി ബിഗ് ബോസ് വീട്ടിൽ ആരൊക്കെ ഉണ്ടെന്ന് അറിയാൻ ആണ് ആകാംഷയോടെ ആരാധകർ ഇരിക്കുന്നത്.

രശ്മി നായർ മുതൽ ബോബി ചെമ്മണ്ണൂരിന്റെ പേരുകൾ വരെ ഇത്തവണത്തെ സീസണിൽ ഉണ്ടാകും എന്ന് അറിയാൻ കഴിയുന്നുണ്ട്. ട്രാൻസ്‌ജെൻഡർ സീമ വിനീത്, അർച്ചന കവി, ഗോവിന്ദ് പദ്മസൂര്യ, കനി കുസൃതി, അനാർക്കലി മരക്കാർ തുടങ്ങി നിരവധി പേരുകൾ ആണ് കേൾക്കുന്നത്.കരിക്കിലൂടെ ശ്രേദ്ദേയം ആയ ജോർജ് ഉണ്ടെന്നും കേൾക്കുന്നു. കരിക്ക് ആരാധകർ ഇത് കേട്ടപ്പോൾ മുതൽ ആകാംഷയോടെ ഇരിക്കുക ആണ്.ടിക് ടോകിലൂടെ പ്രേശ്സ്ത ആയ ട്രോളൻമാരുടെ പ്രിയപ്പെട്ട ഹെലൻ ഓഫ് സ്പാർട്ട ആണ് മറ്റൊരു മത്സരർത്തി. വിവാദ നായികാ രഹന ഫാത്തിമയും ഹാപ്പി വെഡിങ് ചിത്രത്തിലൂടെ ശ്രെദ്ധിക്കപ്പെട്ട ദൃശ്യ ടെലിവിഷൻ നിറഞ്ഞ സാന്നിധ്യം ആയ സാധിക വേണുഗോപാൽ, മോട്ടിവേഷൻ സ്‌പീക്കർ ജോസഫ് തുടങ്ങിയവർ ഉണ്ട്.

Most Popular

To Top