Entertainment

ബിഗ്ബോസ് ഹൗസിൽ ലക്ഷ്മിയോട് ഉച്ചത്തിൽ പൊട്ടിതെറിച്ചു അനൂപ്..ബിഗ്‌ബോസിൽ വഴക്കുകളുടെ വേദി

ഇന്നത്തെ ദിവസം ബിഗ്‌ബോസിൽ വഴക്കുകളുടെ വേദി മാത്രം ആയിരുന്നു. ലജ്ജവതിയെ പാടി ദിവസം ആരംഭിച്ച ബിഗ്‌ബോസ് മത്സരാർഥികൾക്ക് ഇന്നത്തെ ദിവസം തീരെ നല്ലത് ആയിരുന്നില്ല എന്നതായിരുന്നു സത്യം. ആദ്യം വഴക്കിനു തുടക്കം ഇട്ടത് ഡിമ്പൽ ആയിരുന്നു. മീഷേലിനോട് ആയിരുന്നു ഡിമ്പൽ വഴക്ക് ഇട്ടത്.
ഇരുവരും തമ്മിൽ വലിയ വാക്ക് തർക്കങ്ങൾ ഉണ്ടായിരുന്നു. “നിന്നെയും നിന്റെ പുറത്തുള്ളവരെയും ഒക്കെ ഞാൻ സത്യം കാണിച്ചു താരം എന്ന് ഡിംപൽ പറഞ്ഞിരുന്നു”.എന്റെ കൈയ്യിൽ തെളിവ് ഉണ്ട് എന്ന് മീഷേൽ പറയുമ്പോൾ നിന്റെ കൈയ്യിലെ തെളിവ് തലയിലേക്ക് എടുത്തു ഇടാൻ ആണ് ഡിമ്പൽ പറഞ്ഞത്.

അതിനുശേഷം ആയിരുന്നു ബോഗ്‌ബോസിൽ പുതിയ വഴക്കിനു കളം ഒരുങ്ങിയത്. ഊണുമേശയിൽ ഇരുന്ന് എല്ലാരും ഭക്ഷണം കഴിക്കുക ആയിരുന്നു. ആ നിമിഷം ആയിരുന്നു. തിയ അങ്കം. ജോലിയെ കുറിച്ചു നുറഞ്ഞായിരുന്നു തുടങ്ങിയത്. ചില ആരോഗ്യ പ്രേശ്നങ്ങൾ കാരണം ഭാഗ്യലക്ഷ്മിക്ക് തന്നെ അടുക്കള കാര്യങ്ങൾ നോക്കാൻ കഴിയില്ല എന്ന് സൂര്യ പറഞ്ഞിരുന്നു. അതിന്റെ പിന്നാലെ ഒരു മോശം ആയ രീതിയിൽ ലക്ഷ്മി സംസാരിക്കാൻ തുടങ്ങിയിരുന്നു. ഇത് പല ആളുകളെയും പ്രീകോപിപ്പിച്ചിരുന്നു.പിന്നീട് ലക്ഷ്മി അതിന് മാപ്പ് പറഞ്ഞിരുന്നു. അതിന് പിന്നാലെ ഓരൊരുത്തരും അവരുടെ അഭിപ്രായം പങ്ക് വയ്ക്കുക ആയിരുന്നു. അനൂപ് എന്തോ പറഞ്ഞുകൊണ്ട് ഇരുന്നപ്പോൾ ലക്ഷ്മി ഇടയിൽ കയറി പലവട്ടം സംസാരിച്ചു. കുറേ ആയപ്പോൾ അനൂപ്ന് നിയന്ത്രണം നഷ്ടം ആയി. “ഞാൻ ഒന്ന് പറഞ്ഞു തീരട്ടെ ” എന്ന് നല്ല ദേഷ്യത്തിൽ അല്പം ഉറക്കെ പറഞ്ഞു അനൂപ് ലക്ഷ്മിയോട് പൊട്ടി തെറിച്ചു

Most Popular

To Top