Entertainment

ഡിംപല്‍ കള്ളി എന്ന് മീഷേൽ…. വന്നപ്പഴേ ഇങ്ങനെ….ഇനി എന്തൊക്കെ കാണണം എന്ന് ആരാധകർ..

ബിഗ് ബോസ് തുടങ്ങി കഴിഞ്ഞു. നാടെല്ലാം ഇപ്പോൾ ദി ഷോ മസ്റ്റ് ഗോൺ ആണ്.
പരിപാടി തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ മിഷേല്‍, സജ്‍ന ഫിറോസ് എന്നിവര്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയായി ബിഗ് ബോസില്‍ എത്തിയിരിക്കുന്നു. ഒരാഴ്ച പുറത്ത് നിന്ന് അകത്തെ വിശേഷങ്ങൾ കണ്ടവർ ആണ് ഇവർ.

പരിപാടി തുടങ്ങി ഒരു ആഴ്ച പിന്നിടുമ്പോൾ സൈക്കോളജിസ്റ്റും ഫാഷന്‍ സ്റ്റൈലിസ്റ്റുമായ ഡിംപല്‍ ഭാല്‍ ഏറെ പ്രേക്ഷകശ്രെദ്ധ നേടുന്നുണ്ട്. ഡിംപലിന്റെ വസ്ത്രധാരണവും ഏറെ ശ്രെദ്ധ നേടുന്നുണ്ട്. എന്നാൽ തന്റെ സ്വന്തം കാര്യത്തിൽ എല്ലാം വ്യക്തമായ നിലപാട് ഉള്ള ആൾ ആണ് ഡിംപല്‍. ശരീരത്തെ കുറിച്ച് കളിയാക്കുന്നവരെ മൈൻഡ് ചെയ്യണ്ട എന്നാണ് താരത്തിന്റെ നിലപാട് .

എന്നാൽ വൈല്‍ഡ് കാര്‍ഡ് എൻട്രിയായി വന്ന നടി മീഷേൽ പറയുന്നത് ഡിംപല്‍ കഴിഞ്ഞ ദിവസം പറഞ്ഞത് ഒക്കെ കള്ളം ആണെന്ന് ആണ്. എല്ലാവരും പരിചയപ്പെട്ട് കഴിഞ്ഞ് രാത്രിയില്‍ സംസാരിക്കവേയാണ് മിഷേലും സജ്‍നയും ഇത് പറഞ്ഞത് …

.

 

Most Popular

To Top