National News

ഡോക്ടർ ആയിഷയുടെ വ്യാജ കഥ പൊളിച്ചടുക്കി സമൂഹമാധ്യമങ്ങൾ

കോവിഡിനോട് പൊരുതി മരണപ്പെട്ട ഡോക്ടർ ആയിഷയുടെ ചിത്രം വളരെ വിഷമത്തോടെയാണ് ചിലർ ഇപ്പോഴും സോഷ്യൽ മീഡിയയിൽ പലരും പങ്കുവെയ്ക്കുന്നത്.

ജീവിതത്തിലെ അവസാന നിമിഷം പങ്കുവച്ച വാക്കുകൾ എന്ന തരത്തിലാണ് ഒരു ചിത്രവും കുറിപ്പും വ്യാപകമായി ഇപ്പോൾ പ്രചരിക്കുന്നത്. എന്നാൽ ഇത് വ്യാജമെന്നെനും അവരുടെ ചിത്രമല്ല ഇതെന്നും ചിലർ വാദിക്കുന്നു.

2017ൽ സമൂഹമാധ്യമങ്ങളിൽ വന്ന ദന്താശുപത്രിയിലെ ഒരു ചിത്രണമാണ് ഇതെന്നും തെളിവ് സഹിതം ചിലർ പറയുന്നത്. ഇത് ഷെയർ ചെയ്ത ട്വീറ്റർ അക്കൗണ്ട് ഇപ്പോൾ നിലവിൽ ഇല്ല.

Most Popular

To Top