Entertainment

സംയുക്ത മേനോന്റെ പുതിയ ചിത്രം, അവളുടടെ രാവുകൾ സിനിമായെ ഓർമിപ്പിക്കും വിധം ചിത്രങ്ങൾ ….!!!

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് സംയുക്ത മേനോന്റെ പുതിയ ചിത്രങ്ങൾ ആണ്. ഏറിഡാ എന്ന സിനിമയിലെ ചിത്രങ്ങൾ അവളുടെ രാവുകൾ സിനിമയെ ഓർമിപ്പിക്കും വിധം ആണെന്നാണ് ആരാധകർ പറയുന്നത്. VK പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അതീവ ഗ്ലാമറസ് ആയി സംയുക്ത എത്തുന്നു എന്നതാണ് സിനിമയുടെ പുറത്തിറങ്ങിയ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.

സമകാലിക സംഭവങ്ങളെ കോർത്തിണക്കി ചിത്രീകരിക്കുന്ന സിനിമ ഒരു ത്രില്ലെർ ആണെന്ന് ഉറപ്പ്. നാസ്സർ , സംയുക്ത മേനോൻ , ധർമജൻ ബോൾഗാട്ടി ,കിഷോർ എന്ന വമ്പൻ താരനിര ഏറിഡയിൽ അണിനിരക്കുന്നുണ്ട്. അവളുടെ രാവുകൾ എന്ന മലയാള സിനിമയിലെ സീമയുടെ കാരക്ടറിനെ ഓർമ്മിപ്പിക്കുന്നു ന്നതാണ് ആരാധകർ ഏറിഡാ സിനിമയിലെ സംയുക്തയെ കണ്ട് പറഞ്ഞത്.

ട്രെന്റ് ആഡ്‌ഫിലിംമേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കൂടെ അരോമ സിനിമാസ് , ഗുഡ് കമ്പനി എന്നിവരുടെ ബാന്നറിൽ അരോമ ബാബുവും അജി മേടയിലും ചേർന്നൊരുക്കുന്ന ചിത്രത്തിൽ എസ ലോകനത്തന് ഛായാഗ്രഹണം ചെയ്യുന്നു. വി രാജേഷ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രശസ്ത നിർമാതാവ് അരോമ മണിയുടെ മകൻ അരോമ ബാബു നിർമിക്കുന്ന ആദ്യ ചിത്രം എന്നാ പ്രേത്യേകതയും സിനിമക്കുണ്ട്.

Most Popular

To Top