ടെലിവിഷൻ കണ്ണീർ സീരിയലുകളിൽ നിന്നു വളരെ വ്യത്യസ്തമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയും പിന്നീട് വലിയൊരു പ്രേക്ഷകപിന്തുണ ലഭിച്ച് ജനശ്രദ്ധ നേടി വലിയൊരു വിജയം നേടി ഇന്നും വിജയകരമായി സംപ്രേഷണം ചെയ്യുന്ന ഒരു പരമ്പരയാണ് ഉപ്പും മുളകും.
ടെലിവിഷൻ പരമ്പരയുടെ ചട്ടങ്ങൾ വരെ മാറ്റിയെഴുതിയ ഉപ്പു മുളകിനും കിട്ടിയ സ്വീകാര്യത അസൂയവാഹമാണ്. തീർച്ചയായും വളരെ അധികം കെട്ടുറപ്പുള്ള തിരക്കഥയും അഭിനേതാക്കളും സംവിധാന മികവുമാണ് ഉപ്പും മുളകിനെ ഇത്രയും അധികം മികച്ച വിജയത്തിലേക്ക് എത്തതിക്കുവാൻ കാരണം .
പരമ്പരക്ക് ലഭിച്ച അതേ സ്വീകാര്യത തന്നെ അതിലെ ഓരോ അഭിനേതാക്കൾക്കും ലഭിച്ചു എന്നതാണ് അവർക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ അവർഡ്. ഒരു കുടുംബത്തിലെ തന്നെ പ്രശ്നങ്ങൾ നേരിട്ട് ചർച്ചയാക്കിയ ഈ സീരിയലിലെ കഥാപത്രങ്ങൾ ആയ ബാലു ചേട്ടനെയും നീലു ചേച്ചിയെയും മക്കളെയും ഒക്കെ ഒരു സാധാരണ കുടുംബങ്ങൾക്ക് സാമ്യപ്പെടുത്താവുന്ന കഥാപാത്രങ്ങൾ ആണ്.
ഉപ്പും മുളകിൽ മറ്റൊരു കഥാപത്രമായിരുന്നു പൂജ. അശ്വതിയാണ് പൂജ എന്ന കഥാപത്രത്തെ അവതരിപ്പിക്കുന്നത്. ജൂഹിക്ക് ശേഷം ഉപ്പും മുളകിലെത്തിയ അശ്വതിക്കും വലിയൊരു ജന പിന്തുണ ലഭിച്ചിരുന്നു. നിരന്തരം നിരവധി ഫോട്ടോഷൂട്ടുകളിൽ പങ്കെടുക്കുന്ന അശ്വതിയുടെ പുതിയ ചിത്രങ്ങൾ കണ്ടു ഞെട്ടി നില്ക്കുകയാണ് ആരാധകർ ഇപ്പോൾ. ഹോട് ലൂക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.
