വിമർശനങ്ങളെ പുച്ചിച്ചു തള്ളുക എന്ന ക്യാപ്ഷനോട് ഉപ്പും മുളകും താരം പൂജ.

പൊതുവെ സ്ത്രീകളുടെ കുത്തക ആണ് സീരിയൽ. എന്നാൽ അത് മാറ്റി പുരുഷൻമാരെ സീരിയലിന്റെ അടിമ ആക്കിയ സീരിയൽ ആണ് ഉപ്പും മുളകും. ഇതിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ ആണ്. ബാലചന്ദ്രൻ തമ്പിയുടെയും ഭാര്യ നീലിമയുടെയും അവരുടെ അഞ്ചു മക്കളുടെയും കഥ ആണ് സീരിയൽ. അവരുടെ തമാശകൾ.

യൂട്യൂബിൽ ട്രെൻഡിംഗിൽ
സീരിയൽ എന്നും മുമ്പിൽ ആണ്. . സ്വന്തം വീട്ടിൽ നടക്കുന്ന സംഭവങ്ങൾ ആണ് സീരിയലിൽ കാണുന്നത് എന്നാണ് ആളുകൾ പറയുന്നത്.
ഉപ്പും മുളകിലുടെ മലയാളികൾക്ക് സുപരിചിത ആയ നടിയാണ് പൂജ .
മുടിയന്റെ നായിക ആയി ആണ് താരം എത്തിയത്. പൂജ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശ്വതി എസ് നായർ ആണ്.തുടക്കം മുതലേ കഥാപാത്രത്തിനു വലിയ പ്രേക്ഷകസ്വാകര്യത ഇല്ല. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് വലിയ സജീവമാണ് താരം.

ഇൻസ്റ്റാഗ്രാമിൽ താരത്തിനു വലിയ ഫോളോവെർസ് ഉണ്ട്. ഫോട്ടോഷൂട്ട് ചിത്രങ്ങളും ആയി താരം സജീവമാണ്.കൂടുതലും ഗ്ലാമർസ്സ് ചിത്രങ്ങൾ ആണ് താരം പങ്കുവയ്ക്കുന്നത്. താരത്തിന് നിരവധി വിവാദ കമന്റുകളും ട്രോളുകളും ഒക്കെ സഹിക്കേണ്ടി വന്നിട്ടുണ്ട് എങ്കിലും അതൊന്നും താരം മൈൻഡ് ചെയ്തിട്ടില്ല.ഇപ്പോൾ താരത്തിന് ലേറ്റസ്റ്റ് ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ തരംഗം ആയിരുന്നു .

വിമർശനങ്ങളെ പുച്ചിച്ചു തള്ളുക എന്ന ക്യാപ്ഷനോട് ആണ് താരം ഫോട്ടോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ‘throw away all the negatives ” എന്നാണ് താരം കുറിച്ചിരിക്കുന്നത് .

