Entertainment

ഒരു ബ്ലൗസ് എങ്കിലും വാങ്ങി കൊടുത്തൂടെ ??? ആശ ശരത്തിന്റെ മകൾക്ക് നേരെ സദാചാര ആക്രമണം….!!!!

കുടുംബപ്രേക്ഷകർക്കും സിനിമ പ്രേക്ഷകർക്കും ഒരുപോലെയേ സുപരിചിതമായ പേരാണ് ആശ ശരത്. മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ മോഹൻലാൽ നായകനായ ദൃശ്യം എന്ന സിനിമയിലെ ഗീത പ്രഭാകർ എന്ന കഥാപത്രം ആശ ശരത്തിന്റെ കരിയർ ബേസ്ഡ് പെർഫോമൻസുകളിൽ ഒന്നാണ്.

അഭിനേത്രിയും അതിലുപരി നാല്ലൊരു നർത്തകിയും കൂടിയായ ആശ ശരത് തന്റെ അഭിനയ ജീവിതം തുടങ്ങുന്നത് . കുങ്കുമ പൂവ് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ്. വലിയൊരു ഹിറ്റായി തന്നെ മാറിയ പരമ്പരക്ക് ശേഷം നിരവധി അവസരങ്ങൾ ആണ് ആശ ശരത്തിനെ തേടി വന്നത്.

ഫഹദ് ഫാസിൽ നായകനായ ഫ്രൈഡേ എന്ന സിനിമയിലൂടെയായിരുന്നു ആശ ശരത്തിന്റെ അഭിനയത്തിലേക്കുള്ള അരങ്ങേറ്റം. തുടർന്ന് നിരവധി അനവധി സിനിമകളുടെ ഭാഗമാകുവാൻ തന്റെ കഴിവുകൊണ്ട് ആശക് കഴിഞ്ഞു. ഇപ്പോൾ ആശ ശരത്തിന്റെ മകളും സിനിമയിലേക്ക് കാലെടുത്തു വെക്കുവാൻ പോകുകയാണ് എന്നുള്ളത് വാർത്തകൾ ആണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത് .


മനോജ് കാനയുടെ കേദ എന്ന സിനിമയിലൂടെയാണ് ആശ ശരത്തിന്റെ മകൾ ഉത്തര ശരത് അഭിനയത്തിലേക്ക് ചുവടു വെക്കുന്നത്.

സിനിമയിൽക്കേറുന്നതിനു മുൻപേ തന്നെ സദാചാരന്മാരുടെയും ഞാറമ്പൻമാരുടെയും ചൊറി കമന്റുകൾ ഉത്തരക് വന്നിരുന്നു. കെട്ടിച്ചു വീടു ഇതിനെ എന്നും ,കാണാൻ കൊള്ളില്ല എന്നും , ഇതിനു ബ്ലൗസ് എങ്കിലും മേടിച്ചുകൂടെ എന്നൊക്കെയാണ് ഞരമ്പൻമാർ പറഞ്ഞു കൊണ്ടിരിക്കുന്നത് .

Most Popular

To Top