Entertainment

പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ബഡായി ബംഗ്ലാവിലെ ആര്യയെക്കുറിച്ച് പ്രേത്യകം പറയേണ്ടതില്ലല്ലോ. പ്രേക്ഷകരെ ചിരിപ്പിച്ച ആര്യയുടെ ജീവിത പ്രശ്‌നങ്ങള്‍ ബഡായി ബംഗ്ലാവില്‍ എത്തിയപ്പോഴാണ് പ്രേക്ഷകര്‍ക്ക്് കൂടുതല്‍ മനസിലാകുന്നത്.

താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴും പുതിയ ചിത്രങ്ങള്‍ ആര്യ പങ്കുവച്ചിരിക്കുകയാണ്.

അതേസമയം ആര്യയുടെതായി വന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ലോക് ഡൗണിന് പിന്നാലെ എടുത്ത ഫോട്ടോഷൂട്ട് ചിത്രങ്ങളായിരുന്നു ആര്യ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചത്.

ചിത്രത്തിന് താഴെ കമന്റുകളുമായി ബിഗ് ബോസിലെ സഹമല്‍സരാര്‍ത്ഥികളായ അഭിരാമി സുരേഷ്, രേഷ്മ തുടങ്ങിയവര്‍ എത്തിയിരുന്നു.

Most Popular

To Top