Entertainment

ടാറ്റൂ ചെയ്ത് വിവാദ ഫോട്ടോഷൂട് മോഡൽ അർച്ചന അനിൽ..!!

ഫൊട്ടോഷൂട്ടുകളേയും മോഡലിംഗ് ചിത്രങ്ങളേയും എന്തോ മഹാ അപരാധം ചെയ്തപോലെ ആണ് പലരും കാണുന്നത് . പണ്ടൊക്കെ തരങ്ങൾക്ക് മാത്രം ആയിരുന്നു അശ്ലീലപെരുമഴയും അസഭ്യവും എങ്കിൽ ഇപ്പോള്‍ സാധാരണക്കാരും ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് . സേവ് ദി ഡേറ്റ് ഫൊട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ പ്രേശ്നത്തിന് തിരി തെളിയിക്കുന്നത് .

പലതും നമ്മുടെ സാമൂഹ്യ മര്യാദയുടെ മാന്യ തലങ്ങൾ എല്ലാം ലംഘിക്കുന്നു എന്നാണ് പലരും ചൂണ്ടി കാണിക്കുന്നത് . ഒരു അർത്ഥത്തിൽ അത്‌ സത്യം തന്നെ ആണ്. പക്ഷേ എത്രയൊക്കെ വിവാദങ്ങൾ നേരിടേണ്ടി വന്നാലും ഫൊട്ടോഗ്രാഫിയിൽ എന്തൊക്കെ വ്യത്യാസ്തതാ വരുത്താം എന്ന് വീണ്ടും വീണ്ടും തിരക്കുക ആണ് ഇപ്പോഴത്തെ തലമുറ .ഒരു തലത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയ കൈ അടക്കി വച്ചിരിക്കുന്നത് ഫോട്ടോ ഷൂട്ട്‌ തന്നെ ആണ് എന്ന് പറയാം. സേവ് ദി ഡേറ്റ് ഷൂട്ട് എന്ന് തെറ്റിദ്ധരിച്ച് മോഡൽ അര്‍ച്ചന അനിലിനു നേരെ ഒരു സൈബർ ആക്രമണം നടന്നത്തോടെ ആണ് അർച്ചന താരം ആയത് . അർച്ചന ഇപ്പോൾ തന്റെ പുത്തൻ ടാറ്റു ചിത്രങ്ങളുമായി രംഗത്ത് വന്നിരിക്കുക ആണ്.

വളരെ മനോഹരമായ ഒരു ചിത്രമാണ് താരം ടാറ്റൂവിനു വേണ്ടി കണ്ടെത്തിയത്. ഒരു പുതുമയും വ്യത്യാസ്തതയും ചേർന്ന ചിത്രം. അധികം ആരും പരീക്ഷിക്കാത്ത ഒന്ന്. ഒരു മത്സ്യകന്യകയുടെ അതിമനോഹരമായ ഒരു ചിത്രം ആണ് താരത്തിന്റെ കൈത്തണ്ടയിൽ മുദ്ര ചെയ്തിരിക്കുന്നത്. ഒരുപാട് ആളുകൾ നല്ല അഭിപ്രായങ്ങളും അഭിനന്ദനങ്ങളും ആയി എത്തിയിട്ടുണ്ട്.

Most Popular

To Top