Uncategorized

വിവാദ ഫോട്ടോഷൂട് നായിക അർച്ചന അനിലിന്റെ പുതിയ ഫോട്ടോഷൂട്…!!ഉണ്ണിയാർച്ചയായി താരം

ഫോട്ടോഷൂട്ടുകൾ ഇപ്പോൾ മലയാളികളുടെ ഇടയിൽ അരങ്ങു വഴുക ആണ് എന്ന് തന്നെ വേണെങ്കിൽ പറയാം. സോഷ്യൽ മീഡിയയിൽ നിറയെ ഫോട്ടോ ഷൂട്ട് തരംഗം ആണ് എപ്പോഴും. പുതുമ നിറഞ്ഞ ആശയങ്ങൾ കൊണ്ട് സമ്പൂർണമാണ് എല്ലാ ഫോട്ടോ ഷൂട്ടും.ഫോട്ടോ ഷൂട്ടുകളിലൂടെ മാത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ മോഡലാണ് അർച്ചന അനില. ഒരു വെഡിങ് തീമിൽ ഒരുക്കിയ ഫോട്ടോ ഷൂട്ട് ചിത്രം കൊണ്ട് മലയാളകരയിൽ തരംഗം തീർത്ത മോഡൽ ആണ് അർച്ചന അനില.

മോഡൽ രംഗത്ത് നിറസാന്നിധ്യം ആയ അർച്ചന ദിലീപ് നായകനായി എത്തിയ ജാക്ക് ഡാനിയൽ എന്ന ചിത്രത്തിൽ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. അങ്കമാലി ഡയറീസ്സ്, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതൻ ആയ നടൻ അപ്പാനി ശരത്തിന്റെ കൂടെ കർത്താവ് എന്ന സിനിമയിലും അർച്ചന സാന്നിധ്യം അറിയിച്ചിട്ടുണ്ട് .ഇൻസ്റ്റാഗ്രാമ് ആണ് താരത്തിന്റെ തട്ടകം .

സോഷ്യൽ മീഡിയയിൽ വിവാദകൊടുങ്കാറ്റുകൾക്കും സൈബർ ആക്രമണങ്ങൾക്കും നെഗറ്റീവ് അഭിപ്രായങ്ങൾക്കും ഒക്കെ ഇര ആകാറുണ്ട് താരം.
എന്നാൽ വിമർശിക്കാൻ വരുന്നവർക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ താരം മറുപടി നൽകാറുണ്ട്. തരംഗം സൃഷ്ടിച്ച ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ താരത്തിന്റെ സ്വന്തം കല്യാണ ചിത്രങ്ങളാണ് എന്നാണ് എല്ലാരും ആദ്യം വിചാരിച്ചിരുന്നത്.
എന്നാൽ അത് വിവാഹ ഫോട്ടോഷൂട്ട് തീമിൽ ചെയ്ത ഫോട്ടോ ഷൂട്ട് ആയിരുന്നു.

ഗ്ലാമർ ലുക്കിൽ അർച്ചന ചെയ്യുന്ന ചിത്രങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗം ആണ് ഒപ്പം വിമർശനത്തിലും ഇര ആകുന്നുണ്ട് . താരത്തിന്റെ ഏറ്റവും പുതിയ ഗ്ലാമർ ചിത്രങ്ങളും സോഷ്യൽ മീഡിയ സ്വീകരിച്ചു കഴിഞ്ഞു . ഉണ്ണിയാർച്ചയുടെ മേക്ക് ഓവറിൽ ആണ് ഈ പ്രാവിശ്യം താരം ഫോട്ടോ ഷൂട്ട് ചിത്രങ്ങളിൽ ഇത്തിയിരിക്കുന്നത്.

Most Popular

To Top