Entertainment

ആദ്യമായി ഹൽദിയിൽ പങ്കെടുത്ത് അനുശ്രീ…!!! ഷർട്ടും മുണ്ടും ഉടുത്ത് താരം… ചിത്രങ്ങൾ വൈറൽ….!!!

ഹാൽദി എന്ന നോർത് ഇന്ത്യൻ സ്റ്റൈൽ കല്യാണത്തിൽ പങ്കെടുക്കുന്നത് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അനുശ്രീ. നോർത് ഇന്ത്യൻ സ്റ്റൈൽ ആണെങ്കിലും ഹാൽദി ഇന്ന് കേരളത്തിലും കാണാവുന്ന കാഴ്ചയാണ്. ഹാൽദി ഇല്ലാത്ത കല്യാണങ്ങൾ ഇപ്പോൾ കേരളത്തിൽ കുറവാണു എന്ന് തന്നെ പറയാം. ആദ്യമായി ഹൽദിയിൽ പങ്കെടുക്കുന്നു എന്ന ത്രില്ലിലാണ് എന്ന് അനുശ്രീയും കുറിച്ചു.

തന്റെ പ്രിയ അനിയത്തികുട്ടിടെ ഹാൽദി ആഘോഷങ്ങൾ അനു നടന്നത് എങ്കിലും ഹാൽദി ആഘോഷത്തിൽ ഏറ്റവും കൂടുതൽ തകർത്തത് അനുശ്രീ തന്നെയാണ്. ഓറഞ്ച കളർ ഷർട്ടും നീലാ കളർ മുണ്ടും ധരിച്ചു വന്ന അനുശ്രീ പാട്ടും ഡാൻസുമായി ആഘോഷങ്ങൾ പൊടി പൊടിച്ചു.

അനുശ്രീ തന്നെയാണ് ആഘോഷത്തിന്റെ ചിത്രങ്ങളുംമറ്റും സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട അനുജത്തി ശ്രീക്കുട്ടി പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുകയാണെനും അവൾക് എല്ലാ ആശമ്സകൾ അറിയിക്കുന്നു എന്നും താരം പങ്കുവെച്ചത് ചിത്രത്തിനോടൊപ്പം ചേർത്തു്… നിമിഷ നേരങ്ങൾ കൊണ്ട് പതിനായിരങ്ങൾ കണ്ട് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ് .

Most Popular

To Top