Entertainment

വോഗ് മാഗസിന് വേണ്ടി ബിക്കിനിയിൽ തിളങ്ങി നടി അനുഷ്‌ക ശര്‍മ്മ: ഫോട്ടോസ്

ബോളിവുഡ് ഭരിക്കുന്ന മുന്‍നിര നായികമാരില്‍ ഒരാളാണ് അനു ഷ്‌ക ശര്‍മ്മ. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് താരം വിവാഹിതയായത്.

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെ യാണ് താരം വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹം ആര്‍ഭാട പൂര്‍ണ്ണമാണ് നടന്നത്.

താരം വിവാഹശേഷം സിനിമയില്‍ സജീവമല്ലെങ്കിലും ഫോട്ടോഷൂ ട്ടുകള്‍ നടത്താറുണ്ട്. ഇപ്പോഴിതാ താരം പങ്ക് വെച്ചിരിക്കുന്ന പുതിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഇന്ത്യയിലെ ഫേമസ് മാഗസിനായ വോഗ് മാഗസിന് വേണ്ടി ലോക്ക് ഡൗണിന് മുന്‍പ് നടത്തിയ ഫോട്ടോഷൂട്ടിന്റെ കിടിലന്‍ ചിത്രങ്ങളാണ് നടി പങ്ക് വെച്ചിട്ടുള്ളത്.

ബീച്ചിന് സമീപമായിട്ടാണ് ബിക്കിനിയിലും മറ്റും നില്ക്കുന്ന അതീവ ഗ്ലാമറസായ പല പോസിലുമുള്ള ചിത്രങ്ങളാണ് മാഗസിനായി പകര്‍ത്തിയിരിക്കുന്നത്. ചിത്രത്തിന് വിരാട് കോഹ്ലിയും കമന്റുകള്‍ ഇട്ടിട്ടുണ്ട്.

Most Popular

To Top