Entertainment

എന്റെ കാലും കൈയും നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടെങ്കിൽ ദയവായി അകന് നിൽക്കുക സഹോദരി സഹോദരമാരെ”.അനുപമ പരമേശ്വരൻ.ആരാധകന് താരം നൽകിയ മറുപടി വയറൽ

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലെ ചുരുണ്ട മുടിക്കാരി മേരി ആയി മലയാള മനസുകളിൽ ചെക്കറിയ താരം ആണ് അനുപമ പരമേശ്വരൻ .കോട്ടയം സിഎംസ് കോളേജിൽ പഠിക്കുമ്പോൾ ആയിരുന്നു താരം പ്രേമത്തിൽ എത്തുന്നത്. മികച്ച ജനസ്വാകര്യത ആയിരുന്നു ആദ്യ ചിത്രം കൊണ്ട് താരത്തിനു ലഭിച്ചത്. പിന്നീട് ജോമോന്റെ സുവിശേഷത്തിലൂടെ ദുൽഖറിന്റെ നായികയായും താരം അഭിനയിച്ചു. മലയാളത്തിനു പുറമെ , തമിഴ്, തെലുഗ് അന്യഭാഷ ചിത്രങ്ങളും നിരവധി ആണ് താരത്തിനു .

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും കിടുകാച്ചി ഫോട്ടോ ഷൂട്ടുകളും ഒക്കെ ആയി ആരാധകർക്ക് മുന്നിൽ എത്താറുണ്ട്. നിറഞ്ഞ മനസോടെ ആരാധകർ അതൊക്കെ ഏറ്റെടുക്കാറും ഉണ്ട്. മികച്ച പ്രതികരണം ആണ് ഓരോ ചിത്രത്തിനും ആരാധകർ നൽകുന്നത്.

സാധാരണ താരത്തിന്റെ ചിത്രങ്ങൾ ആണ് തരംഗം സൃഷിക്കാറുള്ളത് എങ്കിൽ ഇപ്പോൾ താരം പങ്കുവെച്ച ക്യാപ്ഷൻ ആണ് തരംഗം ആയിരിക്കുന്നത്. .”എന്റെ കാലും കൈയും നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടെങ്കിൽ ദയവായി അകന് നിൽക്കുക സഹോദരി സഹോദരമാരെ”.ഇങ്ങനെ ആണ് ക്യാപ്‌ഷൻ ആയി താരം പങ്കു വച്ചിരിക്കുന്നത്. അല്പം ഗ്ലാമർസ്സ് ആയി ഉള്ള ഈ ഫോട്ടോയ്ക്ക് താഴെ ഒരു ആരാധകന്റെ അഭിപ്രായം ഇങ്ങനെ ആയിരുന്നു ” ഞങ്ങൾക്ക് ഇങ്ങനെയുള്ള അനുപമയെ ഇഷ്ടമല്ല പ്രേമത്തിലെ അനുപമയെയാണ് ഇഷ്ടം “അതിന് താരം മറുപടി നൽകി. ഇതായിരുന്നു മറുപടി “ഐ ആം റിയലി സോറി ബ്രോ യഥാർത്ഥ ജീവിതത്തിൽ ഞാൻ മലാത്തിയോ മേരിയോ അല്ല എന്നായിരുന്നു.

Most Popular

To Top