Entertainment

ഞാൻ നോർമൽ അല്ല , നിങ്ങളേക്കാൾ നന്നായി പോസ് ചെയ്യാനും അറിയാം.. പുതിയ ചിത്രങ്ങൾ പങ്കുവെച് അനുപമ പരമേശ്വരൻ…!!

പ്രേമം എന്ന ചിത്രം ഒരുപാട് പുതുമുഖങ്ങൾക്ക് പുതിയ അവസരങ്ങൾ തുറന്ന് കൊടുത്ത ചിത്രം ആയിരുന്നു. ആ സിനിമ കൊണ്ട് കേരള കര മുഴുവൻ കോളിളക്കം ഉണ്ടാക്കിയ നടിയാണ് അനുപമ പരമ്വശ്വരൻ. പിന്നീട് തമിഴ്ലും മലയാളത്തിലും ഒക്കെ ആയി ഒരുപിടി നല്ല ചിത്രങ്ങളിൽ കൂടെ താരം തിരക്കിൽ ചേക്കേറി.

അടുത്ത കാലത്ത് താരത്തിന്റെ ഒരു ഷോർട് ഫിലിം ഇറങ്ങി ഇരുന്നു. അതിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഫ്രീഡം അറ്റ് മിഡ്നൈട്ട് എന്ന ഷോർട് ഫിലിമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിംഗിൽ മുന്നിൽ നില്കുന്നത് . സമൂഹത്തിൽ നടക്കുന്ന വിഷയം ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്നത് ആണ് അതിന്റ വിജയം. അനുപമക്ക് നല്ല കഥാപാത്രം തന്നെ ആണ് ലഭിച്ചത് .അത് മികച്ചത് ആകാനും താരത്തിനു കഴിഞ്ഞിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും കിടിലൻ ഫോട്ടോ ഷൂട്ടും ഒക്കെ ആരാധകരുടെ മുന്നിൽ എത്തിക്കാറുണ്ട്. 80 ലക്ഷത്തിന് മുകളിൽ ആണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ ഉള്ള ഫോള്ളോവെർസ്. താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ കാണാൻ ആകാംഷ ആണ് ആരാധകർക്ക്. അതുകൊണ്ട് താരത്തിന്റെ ചിത്രങ്ങൾക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്.

അടുത്ത കാലത്തു അപ്‌ലോഡ് ചെയ്ത് ചിത്രം ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുക ആണ് . കിടിലൻ ക്യാപ്‌ഷൻ വച്ചാണ് താരം ഫോട്ടോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

Proof people that I can pose better than you… i aint normal.. Lol
നിങ്ങളെക്കാൾ നന്നായി എനിക്ക് പോസ് ചെയ്യാൻ അറിയാമെന്നതിനുള്ള തെളിവ്.. ഞാൻ നോർമൽ അല്ല
എന്നാണ്.

ഈ തലകെട്ടിനു വലിയ തരംഗം ആണ് ലഭിച്ചത് .

താരം ഇപ്പോൾ മലയാളം, തെലുങ്കു സിനിമകളിൽ നിറ സാന്നിധ്യം ആണ്. പ്രേമം സിനിമയുടെ തെലുഗ് വേർഷഷനിലും താരം തന്നെയാണ് മേരി ആയി വേഷമിട്ടിരിക്കുന്നത്.മറ്റാർക്കും അത്‌ മികച്ചത് ആകാൻ കഴിയില്ല എന്നാണ് അതിന്റെ അർത്ഥം

Most Popular

To Top