Entertainment

“ഗ്ലാമറസ് ആയി വന്നാലും കുറ്റം, വന്നില്ലേലും കുറ്റം ആണ് നാട്ടുകാർക്ക് ” – അനു ഇമ്മാനുവേൽ

മലയാള സിസിനിമയിൽ ചുരുക്കം ചില ചിത്രങ്ങളിലൂടെ മാത്രം അഭിനയിച്ചുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ട കഥാപത്രമായ താരമാണ് ആണ് ഇമ്മാനുവേൽ. സ്വപ്ന സഞ്ചാരി എന്ന മലയാള സിനിമയിലൂടെ കടന്നു വന്നു പിന്നീട് ആക്ഷൻ ഹീറോ ബിജുവിലൂടെ നായികയും രംഗപ്രവേശനം നടത്തിയ അനുവിന് വലിയൊരു ആരാധകർ തന്നെയാണുള്ളത്. മലയാളത്തിൽ തെന്നിന്ത്യൻ സിനിമകളിലേക്ക് സജീവമായ താരം അല്ലു അർജുൻ, ശിവകാർത്തികേയൻ എന്നിവരുടെയും നായികയായിട്ട്ട്.

ഗ്ലാമറസ് വേഷങ്ങൾ വേഷങ്ങൾ ആയാലും കുടുംബപ്രേക്ഷകര്ക് വേണ്ടി ആണെങ്കിലും ഒരുപോലെ കഥാപത്രങ്ങൾ ചെയ്യുന്ന അനു ഒരു പ്രമുഖ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് തരന്ഗമാകുന്നത്. ” സോഷ്യൽ മീഡിയയിൽ അത്രയും ഞാൻ സജീവമല്ല. ദിവസവും ഞാൻ ചിത്രങ്ങൾ പങ്ക് വെക്കാറുമില്ല. കുറച്ച ഗ്ലാമർ ആയി ചിത്രം ഇട്ടാൽ അവർ പറയും എന്തിനാണ് ഇത്രയും ഗ്ലാമർ ആകുന്നത് എന്ന്, വന്നില്ലങ്കിൽ ഗ്ലാമറസ് ആകാത്ത എന്താണ് എന്ന ചോദ്യവും വരും.

മലയാള സിനിമ ഞാൻ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. നായികാ പ്രാധാന്യം ഉള്ള ചിത്രങ്ങൾ എന്നെ തേടിവന്നില്ല . നല്ല കഥാപത്രങ്ങൾ വന്നപ്പോൾ മറ്റു ചിത്രങ്ങളിൽ ഞാൻ തിരക്കിലുമായി പോയി.. മലയാളത്തിൽ നല്ല കഥാപത്രങ്ങൾ വന്നാൽ ഉറപ്പായും ഞാൻ ചെയ്യും എന്നും അനു കൂട്ടിച്ചേർത്തു .

Most Popular

To Top