അഞ്ജലി അമീര്‍ എന്ന നടിയെ പ്രേത്യേകമായി പരിചയപ്പെടു ത്തേണ്ടതില്ലല്ലോ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് കിടിലന്‍ മോഡല്‍ കൂടിയായ താരം ഇടയ്ക്കിടെ ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്ക്കാറുണ്ട്.
ഒരു വെള്ളച്ചാട്ടത്തില്‍ നിന്നെടുത്ത ഫോട്ടോസ് താരം പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ മോശമായി കമന്റു ചെയ്തവരുടെ വായടപ്പിക്കുന്ന മറുപടിയും താരം നല്‍കിയിരുന്നു.

ഇപ്പോഴും താരം അത്തരത്തിലൊരു ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ്. വെള്ളച്ചാട്ടത്തിന് സമീപ ത്തായി കുട്ടിയുടുപ്പുമായി താരം നില്ക്കുന്ന ഫോട്ടോസാണ് ഉള്ളത്.
ഡ്രസിന്റെ ഇറക്കം കുറച്ചതിനെക്കുറിച്ച് ചോദിച്ച ആള്‍ക്ക് താരം തെലുങ്ക് സിനിമയാണ് തന്റെ ലക്ഷ്യമെന്ന് അഞ്ജലി പറഞ്ഞു.

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി തമിഴില്‍ അഭിനയിച്ച പേരന്പ് എന്ന ചിത്രത്തിലൂടെയായിരുന്നു അഞ്ജലി വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഇപ്പോള്‍ മോഡലിങ് രംഗത്ത് സജീവ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്.
