Entertainment

സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമാക്കി അനാർക്കലിയുടെ ഹോട് ഫോട്ടോഷൂട് !!

അനാർക്കലി മരിക്കാർ എന്ന അഭിനേത്രിയെ മലയാളികൾ പരിചയപ്പെടുന്നത് ആനന്ദം എന്ന മലയാള സിനിമയിലൂടെയാണ്. കുറച്ച ചെറുപ്പക്കാരെ കുട്ടുപിടിച്ചുകൊണ്ട് വന്ന ഈ സിനിമ ചെറുപ്പക്കാരിൽ വലിയ ഓളംതന്നെ സൃഷ്ടിച്ചിരുന്നു. കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളു എങ്കിലും മലയാളികൾക്ക് വളരെ അധികം സുപരിചിതയാണ് അനാർക്കലി.

ഒരു അഭിനേത്രി എന്നതിലുപരി സ്വന്തം നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന ഒരാൾ കൂടിയാണ് അനാര്ക്കലി. സദാചാര വാദികൾ;കെതിരെയും ഒക്കെ ശബ്‍ദം ഉയർത്തിയ ചുരുക്കം ചില നടിമാരിൽ ഒരാൾ കൂടിയായ അനാർക്കലി ഒരു മോഡൽ കൂടിയാണ്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായികൊണ്ടൊരിക്കുന്നത് അനാർക്കലി പങ്കുവെച്ച പുതിയ ഫോട്ടോഷൂട് ചിത്രങ്ങൾ ആണ്. ഹോട് ആയി പ്രത്യക്ഷപ്പെട്ട അനാർക്കലിയുടെ പുതിയ ചിത്രങ്ങൾ ഏതൊരു ആരാധകന്റെയും അത്ഭുതപ്പെടുത്തുന്നതാണ്.

ആനന്ദം, വിമാനം, മാർക്കോണി മത്തായി, മന്ദാരം ,ഉയരെ എന്നിവയാണ് അനാർക്കലി അഭിനയിച്ച മറ്റു ചിത്രങ്ങൾ. സോഷ്യൽ മീഡിയയിൽ വലിയൊരു ആരാധക സ്മോഊഹം കൂട്ടിനുള്ള അണ്ണാറക്കലിയുടെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.

Most Popular

To Top