Entertainment

വാച്ച് പരസ്യത്തില്‍ ഗ്‌ളാമോർസ് ലുക്കിൽ അമലാ പോള്‍; വാച്ച് പരസ്യം തന്നെ ആണോ ഇത് എന്ന് ആരാധകർ – ചിത്രങ്ങള്‍ വൈറല്‍

മൈന എന്ന ഒറ്റ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി പിന്നീട് തെന്നിന്ത്യന്‍ താരമായി മാറിയ നടിയാണ് അമലാ പോള്‍.

മലയാള സിനിമയ്ക്കുപരി തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ച് കഴിഞ്ഞു.

താരം അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ വന്‍ ഹിറ്റും ആയിരുന്നു. താരം ഇടയ്ക്കിടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അത് വൈറലാവാറുമുണ്ട്.

ഇപ്പോള്‍ അമല പോളിന്റെ പുതിയ ഫോട്ടോഷൂട്ട് ശ്രദ്ധേയമായിരിക്കുകയാണ്. ഡാനിയേല്‍ വെല്ലിങ്ടോണിന്റെ വാച്ചിന്റെ പരസ്യത്തിന് വേണ്ടിയാണ് സോളിഡ് ബ്ലാക്ക് ഔട്ട്ഫിറ്റില്‍ അമല പോള്‍ എത്തിയിരിക്കുന്നത്.

ബ്ലാക്കില്‍ കിടിലന്‍ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രം വൈറലായി. താരമിപ്പോള്‍ രണ്ടാം ഭര്‍ത്താവുമായി സന്തോഷമായി കഴിയുകയാണ്.

Most Popular

To Top