Entertainment

ഹോട്ട്നെസ് എന്താന്നറിയാത്തവർ കണ്ടോളു..അമൈറയുടെ ഹോട് ഫോട്ടോഷൂട്

ഇന്റർനാഷണൽ ചലച്ചിത്ര തരമായ അമൈറ ദസ്തൂറിനെ അറിയാത്തവർ വിരളം ആയിരിക്കും.സിനിമ പ്രേമികൾക്ക് താരത്തെ മറക്കാൻ കഴിയില്ല. ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി ഭാഷകളിൽ ഒക്കെ തന്റെ അഭിനയ മികവ് കാഴ്ച വയ്ക്കാൻ അവസരം ലഭിച്ച താരം ആണ്. താരത്തിന്റെ പതിനാറാമത്തെ വയസിൽ മോഡലിങ്ങിൽ സജീവ സാന്നിധ്യം ആയിരുന്നു . നിരവധി മിഴിവുറ്റ കഥാപാത്രങ്ങളിൽ കൂടെ ലോകസിനിമയിൽ എല്ലാം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം.

ക്ലീൻ ആൻഡ് ക്ലിയർ, എയർടെൽ, ഗാർണിയർ, മൈക്രോമാക്സ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ പോലും താരത്തിന്റെ അഭിനയവിസ്മയത്തിൽ പ്രശംസ നൽകിയിട്ടുണ്ട് . ലഭിക്കുന്നത് എത്ര ചെറിയ കഥാപാത്രം ആണേലും താരം അത്‌ മികച്ചത് ആകാൻ കഴിയുന്ന ഒരു മന്ത്രികത താരത്തിനു ഉണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം അടുത്ത സമയത്ത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ഫോട്ടോയാണ് പ്രേക്ഷകർക്കിടയിൽ ചർച്ചകൾക്ക് കാരണം ആയിരിക്കുന്നത്. പങ്കുവെച്ച് സെക്കണ്ടുകൾ കൊണ്ട് ചിത്രങ്ങൾ തരംഗം ആയി . ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം ചിത്രം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. FIERCE എന്ന ക്യാപ്ഷൻ കൂടി താരം ചിത്രത്തിനു ഒപ്പം ചേർത്തിട്ടുണ്ട്. ആരാധകരിൽ നിന്ന് വലിയ പ്രതികരണങ്ങൾ ആണ് ചിത്രത്തിന് ലഭിക്കുന്നത് .

വിക്രം ഭട്ടിന്റെ സയൻസ് ഫിക്ഷൻ ത്രില്ലർ മിസ്റ്റർ എക്‌സിൽ താരം കാഴ്ച വച്ച പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു . ചിത്രത്തിൽ
എമ്രാൻ ഹാഷ്മിക്കൊപ്പം ആണ് താരം എത്തിയത് . പ്രമുഖർ ആയ നിരവധി സൂപ്പർ ഹീറോസിന്റെ കൂടെ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ആളാണ് താരം. ധനുഷിനൊപ്പം അഭിനയിച്ച അനഗൻ എന്ന ചിത്രത്തിലൂടെ താരം തമിഴ് സിനിമയിൽ ചുവട് വച്ചു.

2009 മുതൽ ഇന്ത്യൻ സിനിമലോകത്ത് താരം തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട് . ഇസാഖ് എന്ന നാടകത്തിലൂടെയാണ് ഹിന്ദി സിനിമയിൽ തന്റെ സ്ഥാനം താരം ഊട്ടി ഉറപ്പിക്കുന്നത്. കുങ്‌ഫു യോഗ താരത്തിന്റെ ആദ്യത്തെ അന്താരാഷ്ട്ര പ്രോജക്റ്റ് ആയിരുന്നു.

Most Popular

To Top