Entertainment

ഇതുപോലൊരു ഗ്ലാമർ ഫോട്ടോഷൂട് നിങ്ങൾ കണ്ടിട്ടുണ്ടാവില്ല…!! ഞെട്ടിച്ചുകൊണ്ട് ബിഗ്‌ബോസ് താരം അലക്സന്ദ്ര ..!!

അലസാൻഡ്ര ജോൺസൻ എന്ന മോഡലിനെ അധികം ആർക്കും പരിചിയമില്ലാത്ത സമയത്ത് ആണ് താരം ബിഗ്‌ബോസിൽ മത്സരാർധി ആയി എത്തുന്നത്. അതിന് ശേഷം അലസാൻഡ്രയെ അറിയാത്തവർ ഉണ്ടാകില്ല. മികച്ച പ്രകടനം ആയിരുന്നു താരം അതിൽ കാഴ്ച വച്ചത. കൂരചുണ്ട് എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ച താരത്തിന്റെ സ്വപ്നങ്ങളുടെ ആകാശം വളരെ വലുത് ആയിരുന്നു. അതിന് ചിറകുകൾ നൽകാൻ താരം മറന്നില്ല. സ്വപ്നങ്ങൾ കൈ എത്തി പിടിച്ച മിടുക്കി ആണ് താരം.

എയർഹോസ്റ്റസ് ആയിരുന്ന താരം തന്റെ പ്രിയപ്പെട്ട ജോലി ഉപേക്ഷിച്ചാണ് ബിഗ്‌ബോസ് സീസൺ 2 ലേക്ക് എത്തുന്നത്. ഷോയിൽ മികച്ച പ്രകടനം കാഴ്ച വച്ച താരത്തിനു നിരവധി ആരാധകർ ഉണ്ട്. ഏകദേശം പരിപാടിയുടെ അവസാനം വരെ താരത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
സാമൂഹിക വിഷയങ്ങളിൽ തന്റെതായ ഒരു നിലപാട് ഉള്ള വ്യക്തി ആണ് താരം. നല്ല ഒരു വ്യക്തിതത്വതിന് ഉടമ.
മോഡലിംഗ് രംഗത്ത് നിന്ന് വന്ന താരം ആണ് അലസാൻഡ്ര. ഒരു ലൈഫ്‌സ്റ്റൈൽ ബ്ലോഗർ ആണ് താരം. ഒരു മോഡൽ ആയത് കൊണ്ട് തന്നെ താരം ബ്യൂട്ടി പ്രോഡക്ട്സിന്റെ റിവ്യൂസ് ആണ് ചെയ്യുന്നത് കൂടുതലും.

ഹ്രസ്വചിതങ്ങളിലും മ്യൂസിക്കൽ ആല്ബങ്ങളിലും ഒക്കെ തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട് താരം.
ഒരു നായിക ആകുന്നത് ആണ് തന്റെ ഏറ്റവും വലിയ ആഗ്രഹം എന്ന് താരം തുറന്ന് പറഞ്ഞിട്ടുണ്ട് .
ഒരു തമിഴ് ചിത്രത്തിൽ ഉടനെ താരത്തെ കാണാൻ കഴിയും എന്നാണ് വാർത്തകൾ. ബിഗ് സ്ക്രീനിലും അലസാൻഡ്രയ്ക്ക് അഭിനയ മികവ് തെളിയിക്കാൻ ഉള്ള ഒരു അവസരം ആകും അത്‌ എന്ന കാര്യത്തിൽ സംശയം ഇല്ല.

താൻ സോഷ്യൽ മീഡിയക്ക് അടിമ ആണെന്ന് ഒരു അഭിമുഘഖത്തിൽ താരം തന്നെ തുറന്നു പറഞ്ഞിരുന്നു.
താരത്തിനു നിരവധി ആരാധകർ ആണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. താരം പങ്കു വയ്ക്കുന്ന ചിത്രങ്ങൾ നിമിഷങ്ങൾ കൊണ്ട് തരംഗം ആണ്.
പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ചിട്ടുണ്ട്.
താരത്തിന്റെ അടിപൊളി ലുക്കിനെ ആരാധകർ ഏറ്റെടുത്തു. നിരവധി കമെന്റുകൾ ആണ് ചിത്രത്തിന് വരുന്നത്. നാടൻ വേഷവും മോഡേൺ വേഷവും ഒരുപോലെ താരത്തിനു ഇണങ്ങും. പുതിയ ചിത്രത്തിൽ അതിമനോഹരം ആണ് താരം. വിടർന്ന മിഴികളോട് ആരെയും മയക്കുന്ന ചിരിയും ആയി നിൽക്കുന്ന താരത്തിന്റെ ക്യൂട്ട് ഫേസ് ആണ് ഇപ്പോൾ ട്രെൻഡിംഗ്.

Most Popular

To Top