Photoshoot

ഹോട് ഫോട്ടോഷൂട്ടുമായി മഞ്ഞുരുകും കാലത്തിലെ ജാനികുട്ടി… ചിത്രങ്ങൾ വൈറൽ

മഞ്ഞുരുകും കാലം എന്ന സീരിയലിലെ ജനികുട്ടിയെ ആരും മറക്കില്ല.
ആ ഒരു ഒറ്റ സീരിയൽ കൊണ്ട് മലയാളികൾ ഹൃദയത്തോടെ ചേർത്ത താരമാണ് മോനിഷ. സിനിമ നടിമാർക് പോലും കിട്ടാത്ത ആരാധകർ ഒറ്റ സീരിയലൂടെ താരത്തിന് സ്വന്തം ആകാൻ കഴിഞ്ഞു . മലയാളി ഇഷ്ട്ടപെടുന്ന മലയാളതനിമ നിറഞ്ഞ കുട്ടി ആയിരുന്നു മോനിഷ.

.മലയാളത്തിൽ ഏറ്റവും കൂടുതൽ ടി ആർ പി റേറ്റിംഗ് ഉള്ള സീരിയൽ ആയിരുന്നു മഞ്ഞുരുകും കാലം
കഥാപാത്രത്തോട് 100% നീതി പുലർത്തി ആ കഥാപാത്രത്തെ മനസ്സിൽ ആവാഹിച്ചു തന്നെ ആയിരുന്നു താരം അഭിനയിച്ചത്.
മലയാള മനോരമയിലെ പ്രമുഖ നോവൽ ആയിരുന്നു മഞ്ഞുരുകും കാലം.

രണ്ട് വർഷം മുമ്പ് താരം വിവാഹജീവിതത്തിലേക്ക് പ്രേവേശിച്ചിരുന്നു.
വിവാഹ ഫോട്ടോകൾ താരം ആരാധകാർക്ക് വേണ്ടി പങ്ക് വെച്ചിരുന്നു.വലിയ പ്രേക്ഷക സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നു.

ഇടക്ക് വ്യത്യസ്ത ഫോട്ടോഷൂട്ടുകളുമായി സോഷ്യൽ മീഡിയയിൽ താരം എത്തുന്നത് പതിവാണ്.
പുതിയ ഫോട്ടോയാണ് ഇപ്പോൾ ചർച്ച ആയിരിക്കുന്നത് . സാരിയുടുത്ത അല്പം ഗ്ലാമർ ഫോട്ടോയാണ് ഇപ്പോൾ തരംഗം ആയിരിക്കുന്നത്.

സാരിയുണ്ടെങ്കിലും, ബ്ലൗസ് എവിടെ പോയെന്നാണ് ചിത്രത്തിന് താഴെ ആരാധകർ ചോദിക്കുന്നത്.
ഒപ്പം കച്ച കെട്ടി മാറു മറച്ച ചിത്രവും കാണാൻ സാധിക്കുന്നുണ്ട്.
അടുത്ത കാലത്തു അവതാരിക നൈല ഉഷയും ഇത്തരത്തിൽ ഒരു ഫോട്ടോ പങ്കുവച്ചിരുന്നു.

ബത്തേരിക്കാരിയായ മോനിഷ തൃപ്പൂണിത്തുറ സംസ്‌കൃതം ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ ഷാജിയുടെ മകളാണ്. ബിഎഡ് പൂർത്തിയാക്കിയ മോനിഷയുടെ സ്വപ്നത്തിൽ പോലും അഭിനയം ഉണ്ടായിരുന്നില്ലെന്നും എങ്ങനെയൊക്കെയോ അഭിനയത്തിലേക്ക് എത്തപ്പെട്ടു പോയതാണെന്നും മോനിഷ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു

Most Popular

To Top