Entertainment

അഥിതി റാവു ന്റെ പുത്തൻ ഗ്ലാമറസ് ചിത്രങ്ങൾ കണ്ടോ?? സുഫിയും സുജാതയും സിനിമയിലെ നായികയുടെ ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ..!!

ഒ ടി ടി റിലീസ് ആയി പുറത്തിറങ്ങിയ ആദ്യ മലയാള സിനിമയാണ് സൂഫിയും സുജാതയും. അതിന്റെ പിറകെ ആണ് ഓടിട്ടി നല്ലൊരു പ്ലാറ്റ് ഫോം ആണ് എന്ന് പല സിനിമക്കാർക്കും മനസിലായി തുടങ്ങിയത്. മലയാളി പ്രേക്ഷകർക്കിടയിൽ വലിയ ഓളം ആയിരുന്നു ഈ സിനിമ ഉണ്ടാക്കിയത് . ആമസോൺ പ്രൈമിലൂടെ 2020 ജൂലൈ മൂന്നിനാണ് സിനിമ റിലീസ് ചെയ്തത്. മികച്ച വിജയം നേടിയിരുന്നു ചിത്രം.

ദേവ് മേനോൻ & അദിതി റാവ് ആണ് സൂഫിയും സുജാതയും ആയി സിനിമയിൽ എത്തിയത് . പ്രണയം പശ്ചാതലം ആയ ചിത്രം വിജയിക്കാൻ വല്ല്യ പ്രയാസം ഇല്ലല്ലോ. സിനിമ കണ്ട ഒരാളെയും ചിത്രം നിരാശപ്പെടുത്തിയില്ല എന്നതാണ് സത്യം. സൂഫിയുടെയും സുജാതയുടെയും മികച്ച പ്രകടനം തന്നെ ആയിരുന്നു.

സിനിമയിൽ സുജാതയായി അഭിനയിച്ച അദിതി റാവ് ഒറ്റ കഥാപാത്രം കൊണ്ട് കേരളക്കരയുടെ പ്രിയപ്പെട്ട താരം ആയി മാറി . ചിത്രം ഇറങ്ങിയപ്പോൾ താരം അണിഞ്ഞ പാദസരം മുതൽ ഇട്ടിരുന്ന ഡ്രസ്സ്‌ വരെ ട്രെൻഡ് ആയിരുന്നു. ശാലീന സുന്ദരിയായി ഫുൾ സ്ലീവ് ഉള്ള ചുരിദാർ അണിഞ്ഞു വന്ന താരം തന്റെ പ്രകടനം കൊണ്ട് ദേവ് മേനോനോടൊപ്പം ഉള്ള കെമിസ്ട്രിയിൽ 100% വിജയം കൈവരിച്ചു.

സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യം ആയ താരത്തിന്റെ പുതിയ ഫോട്ടോ കണ്ടു അത്ഭുതപെട്ടിരിക്കുക ആണ് . അവരുടെ സുജാത തന്നെ ആണോ ഇത് എന്ന സംശയം ആണ് ആരാധകർക്ക് .നാടൻ വേഷത്തിൽ കണ്ടിട്ടുള്ള താരത്തെ അല്പം ഗ്ലാമർസ്സ് ആയി ആണ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് .

അതിഥി റാവു നല്ല ഒരു നടി മാത്രം അല്ല നല്ല ഒരു ഡാൻസറും പാട്ടുകാരിയും കൂടിയാണ് എന്ന് അധികം ആർക്കും അറിയില്ല. മലയാളത്തിന് പുറമെ ഹിന്ദി തമിഴ് തെലുങ്ക് തുടങ്ങിയ അന്യ ഭാഷ്യ സിനിമകളിലും തന്റെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട് . 2007 ൽ ശൃങ്കാരം എന്ന തമിഴ് സിനിമയിലെ ദേവദാസിയായി ആണ് താരം സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത് . അതിനുമുമ്പ് മലയാളത്തിലെ പ്രജാപതി എന്ന സിനിമയിൽ താരം വേഷം ഇട്ടത് അധികം ആരും ശ്രേധിക്കാത്ത കാര്യം ആണ് .

ഹൈദരാബാദ് കാരിയായ താരം സിനിമാലോകത്ത് ഇപ്പോൾ നിറ സാന്നിധ്യം ആണ് . V ആണ് ഏറ്റവും അവസാനമായി പുറത്തിറങ്ങിയ താരത്തിന്റെ സിനിമ. റിലീസിന് ഒരുങ്ങുന്ന നാലോളം ചിത്രങ്ങൾ ഉണ്ട് എന്ന് ആണ് അറിയാൻ കഴിയുന്നത്.

Most Popular

To Top