Entertainment

അഭിനയിക്കുവാൻ അവസരം ചോദിച്ചപ്പോൾ നമ്മൾ എപ്പോളാണ് ഭോഗിക്കുന്നതെന്ന് സംവിധായകൻ ചോദിച്ചു..!! കക്ഷി അമ്മിണിപ്പിള്ള സിനിമയിലെ നായികയുടെ തുറന്നു പറച്ചിൽ!!!!!

അഭിനയിക്കുവാൻ അവസരം ചോദിച്ചപ്പോൾ നമ്മൾ എപ്പോളാണ് ഭോഗിക്കുന്നതെന്ന് സംവിധായകൻ ചോദിച്ചു..!! കക്ഷി അമ്മിണിപ്പിള്ള സിനിമയിലെ നായികയുടെ തുറന്നു പറച്ചിൽ!!!!!

തൊഴിൽ മേഖലകളിൽ ഉണ്ടാകുന്ന മോശം അനുഭവങ്ങൾ ഓരോതവണയും വർത്തയാകുവാറുണ്ട്. പലപ്പോഴും സ്ത്രീകൾക് നേരെയാണ് ചൂഷങ്ങൾ കൂടുതലും. എല്ലാ തൊഴിലിടങ്ങളിലും ഇത്തരം ചൂഷണങ്ങൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ സിനിമ മേഖലയിൽ ആണ്. പല നടിമാരും ഇതിനെതിരെ രംഗത് വന്നിട്ടുള്ളതുമാണ്. അതുപോലെ തനിക്കെതിരെ ഉണ്ടായ പല മോശം അനുഭവങ്ങളും ധൈര്യത്തോടെ ലോകത്തോട് വിളിച്ചു പറയുവാനും പലരും മടിച്ചില്ല.

ഇപ്പോളിതാ അതുപോലെ ഒരു തുറന്നു പറച്ചിൽ നടത്തിയിരിക്കുകയാണ് ശിബ്‌ള. ആസിഫ് അലി നായകനായ ടിൻജിത് സംവിധാനം നിർവഹിച്ച കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലൂടെയാണ് ശിബ്‌ള അഭിനയരങ്ങത്തേക്ക് കടന്നു വരുന്നത്. അവതാരകയായും റീയാലിറ്റി ഷോകളിൽ പങ്കെടുത്തും ആയിരുന്നു ശിബ്‌ള തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് സിനിമകളിലേക്ക് ഒരുപാട് അവസരങ്ങൾ തേടിയിരുന്നു എന്നും ശിബ്‌ള പറയുന്നു. അതിന്റെ ഇടയിലാണ് തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച് ശിബ്‌ള തുറന്നു പറഞ്ഞത്.

ഒരു സിനിമയിലേക്ക് അവസരത്തിനായി ആ സിനിമയുടെ പ്രമുഖ സംവിധായകനെ സമീപിച്ചപ്പോൾ നമ്മൾ എപ്പോഴാണ് ഭോഗിക്കുന്നത് എന്ന് അയാൾ മുഖത്തു നോക്കി ചോദിച്ചു എന്ന് ശിബ്‌ള പറഞ്ഞു. മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച് ഇല്ല എന്ന് പറയാനാകില്ല എന്നും താരം വ്യക്തമാക്കി.

Most Popular

To Top