Entertainment

സ്വിമ്മിംഗ് പൂളിൽ ഉല്ലസിച്ച് ജോജുവിന്റെ നായിക മാധുരി..!! ഇജ്ജാതി ഹോട്..!!

ജോസഫ് എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളിയുടെ ഹൃദയത്തിൽ സ്വന്തം ആയ ഒരു സ്ഥാനം ഉണ്ടാക്കിയ ആളാണ് മാധുരി. ജോജു നായകനായ ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയ്തത് മാധുരി ആയിരുന്നു. പിന്നീട് വ്യത്യസ്ത കഥാപാത്രങ്ങൾ താരത്തിന് ലഭിച്ചിട്ടുണ്ട്. ജയറാമിന്റെ നായികയായി പട്ടാഭിരാമൻ എന്ന ചിത്രത്തിലും അഭിനയ മികവ് കാഴ്ച വച്ചിട്ടുണ്ട് . എങ്കിലും താരത്തിന് ജനശ്രദ്ധ നേടി കൊടുത്ത ചിത്രം ജോസഫ് ആയിരുന്നു . ചിത്രത്തിലെ പൂമുത്തൊളെ എന്ന പാട്ട് വലിയ ഓളം ആയിരുന്നു ഉണ്ടാക്കിയത്.

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ് താരം. അടുത്ത സമയത്ത് താരം ഒരുപാട് സൈബർ അക്രമണങ്ങൾക്ക് ഇര ആയിരുന്നു. താൻ അനുഭവിച്ച തിക്താനുഭവങ്ങളെ കുറിച്ച് തുറന്നു പറയുക ആണ് താരം.

അടുത്ത കാലത്ത് താരം കുറച്ചു ഗ്ലാമർസ്സ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിരുന്നു. എന്നാൽ സൈബർ ആക്രമണം അതിര് കടന്നപ്പോൾ താരം അത്‌ ഡിലിറ്റ് ചെയ്യുക ആയിരുന്നു.
എന്നാൽ ഇപ്പോൾ താരം പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആയി എത്തിയിരിക്കുന്നു. സിമ്മിങ് പൂളിൽ ചിരിച്ചു സന്തോഷത്തോടെ ആണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപെട്ടിരിക്കുന്നത്.

മോഹൻലാൽ നായകനായി എത്തിയ ഇട്ടിമാണി എന്ന ചിത്രത്തിൽ കെ. പി. സി ലളിതയുടെ ചെറുപ്പകാലം അവതരിപ്പിത് മാധുരിയായിരുന്നു.

Most Popular

To Top