Entertainment

മാസ്റ്റർ പെണ്ണിന്റെ മാസ്റ്റർ സ്‌പെഷ്യൽ ഫോട്ടോഷൂട്…

“96” ലെ ജാനു ഇവിടെ ഉണ്ട്…

മലയാളകരയുടെ ഹൃദയത്തിലും വിരഹത്തിന്റെ വേദനയുടെ നോവ് പടർത്തിയ ചിത്രം തമിഴ് സിനിമയായിരുന്നു 96. റാമിനും ജനുവിനും ഒപ്പം മലയാളിയും ചേർന്നു. ഈ ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും കൈനീട്ടി സ്വീകരിച്ചു. അത്തരത്തിൽ ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം ചെയ്ത് അതിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച താരം ആണ് ഗൗരി കിഷൻ. തൃഷയുടെ ബാല്യകാലം കഥയിൽ അവതരിപ്പിച്ച താരം തൃഷയോളം ജനശ്രെദ്ധ നേടിയിരുന്നു. ആ കാലത്ത് ചർച്ചകൾ തന്നെ താരത്തെ കുറിച്ച് ആയിരുന്നു.

ഈ അനുഗ്രഹീതൻ ആന്റണി എന്ന മലയാള ചിത്രത്തിലും താരം 96 ശേഷം താരം വേഷമിട്ടു .മലയാളികൾക്കും സുപരിചിത ആയോണ്ട് പെട്ടന്ന് പ്രേക്ഷകർ താരത്തെ ഏറ്റെടുത്തു. സണ്ണി വെയിന്റെ നായിക വേഷം ആയിരുന്നു മലയാളത്തിൽ താരത്തിനു ലഭിച്ചത്. തീയേറ്ററുകൾ ഇളക്കി മറിച്ചു മുന്നേറുന്ന വിജയ് ചിത്രം മാസ്റ്ററിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട് .

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങൾ എല്ലാം തരംഗം ആണ്.നിരവധി ഫോളോവേർസ് ആണ് താരത്തിനു ഉള്ളത്. താരം അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ തരംഗം .മൂഡ് ഇൻഡിഗോ എന്ന ക്യാപ്ഷനോട് കൂടിയാണ് താരം ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തത് . ചിത്രണങ്ങൾക്ക് നല്ല പ്രതികരണം ആണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിക്കുന്നത് .

Most Popular

To Top