Entertainment

ആറാട്ടിന്റെ ലൊക്കേഷനിൽ ചെന്നപ്പോൾ ഞാൻ ഭയന്നു… എന്നാൽ ലാലേട്ടൻ വന്നു സംസാരിച്ചു!! എനിക്കും കരുത്തും ആശ്വാസവുമേകി!!!

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സൂപ്പര്ഹിറ് സിനിമയിലൂടെ മലയാള സിനിമയിലേക്ക് രംഗ പ്രവേശം ചെയ്ത നടിയാണ് നേഹ സക്സേന, മലയാളത്തിലെ സൂപ്പർ താരങ്ങളിലൂടെ തന്നെ ആദ്യം അഭിനയിച്ചു എന്ന നേട്ടവും നേഹക്ക് സ്വന്തമാണ്. ലാലേട്ടന്റെ കൂടെ മുന്തിരി വള്ളികളിലും , മമ്മൂക്കയുടെ കൂടെ കസബയിലും നേഹ അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിൽ മാത്രമല്ല തുളു, തമിഴ്, ഹിന്ദി ചിത്രങ്ങളിലും നേഹ അഭിനയിച്ചിട്ടുണ്ട്. ലാലേട്ടൻ ആഭിനയിക്കുന്ന പുതിയ ചിത്രമായ ആറാട്ട് എന്ന സിനിമയാണ് നേഹ അഭിനയിക്കുന പുതിയാണ് ചിത്രം. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ തന്നെ തുടങ്ങി കഴിഞ്ഞു.

” ഇതിലും വലിയൊരു ഭാഗ്യം എനിക്കിനി കിട്ടുവാനില്ല, ഇതിഹാസ താരമായ ലാലേട്ടനോടൊപ്പം വീണ്ടും അഭിനയിക്കുവാൻ അവസരം കിട്ടിയത് താന്നെ വലിയൊരു പുണ്യം ആണ്. ഇത്രയും അധികം സിമ്പിൾ ആയ ഒരു താരത്തിനെ നിങ്ങൾക് കനിവാൻ സാധിക്കുകയില്ല. ആദ്യ ചിത്രമായ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ എന്നെ മലയാളം സംഭാഷണങ്ങൾ പഠിക്കുവാൻ എന്നെ ഏറെ സഹായിച്ചത് ലാലേട്ടൻ ആണ്. ഇപ്പോൾ ആറാട്ട് സിനിമ ചിത്രീകരണ വേളയിലും പരിഭ്രമിച്ചിരുന്ന എനിക്ക് കരുത്തും ആശ്വാസവും ഏകിയത് ലാലേട്ടൻ ആണ്. അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കുവാ കഴിഞ്ഞതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു. “

Most Popular

To Top