Entertainment

പൂജ ഹെഡ്ഗെയോട് നഗ്ന ഫോട്ടോ ചോദിച്ച് ഞരമ്പൻ..!! ചിത്രം പങ്കുവെച്ച് താരവും…!!

സൗത്ത് ഇന്ത്യയിൽ നിരവധി ആരാധകരുള്ള നടിമാരിലൊരാളാണ് പൂജ ഹെഗ്‌ഡെ. മോഡലിംഗിൽ നിന്ന് സിനിമയിലേക്ക് ചെക്കറിയ താരം സ്വന്തം കഴിവ് കൊണ്ട് ആരാധകരുടെ മനസ്സിൽ തന്റെതായ സ്ഥാനമുറപ്പിച്ച നടിയാണ്. ഇപ്പോൾ സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നടിമാരിൽ മുന്നിൽ നിൽക്കുന്ന ഒരു നടി കൂടി ആണ് താരം.

മലയാളികൾക്കും ഏറെ പ്രിയപ്പെട്ട സുപരിചിത ആയ നടിയാണ് പൂജ. മലയാളത്തിലെ ആളുകളുടെ പ്രിയപ്പെട്ട നടൻ ആയ അല്ലുഅർജുനൊടൊപ്പം രണ്ട് സിനിമകളിൽ നായിക വേഷത്തിൽ എത്തിയ ആളാണ് താരം .

ഇൻസ്റ്റാഗ്രാമിൽ നിറസാന്നിധ്യം ആയ താരത്തിനെ 12.7 മിലൻ ആരാധകരാണ് ഫോളോവേർസ് ആയി ഉള്ളത്. താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ ആരാധകർക്ക് വേണ്ടി പങ്കു വയ്ക്കാൻ മടി കാണിക്കാറില്ല.

അടുത്ത സമയത്ത് ഇൻസ്റ്റാഗ്രാമിൽ താരം ഒരു ക്വസ്റ്റ്യൻ ആൻസർ സെക്ഷനിൽ എത്തി ആരാധകർക്ക് ചോദ്യങ്ങൾ ചോദിക്കാൻ അവസരം നൽകിയിരുന്നു. ആരാധകർക്ക് ആയി വ്യത്യസ്തമായ ചോദ്യങ്ങളായി ആണ് താരം എത്തിയത് . പലരും മാന്യതയോടെ തന്നെ ആണ് പെരുമാറിയത് .

എന്നാൽ ഒരാൾ photo of എന്ന താരം എഴുതിയതിന് naked എന്ന റിപ്ലൈ നൽകിയത്. സൈബർ ഞരമ്പനെ വേദനിപിക്കാതെ തന്നെ താരം ആരാധകൻ ആവശ്യപ്പെട്ട ചിത്രം പങ്കു വച്ചിരുന്നു . തന്റെ നഗ്ന പാദങ്ങളുടെ ചിത്രം പങ്ക് വച്ചാണ് താരം അവന് മറുപടി നൽകിയത് .

2012 ൽ ജീവ നായകനായ മുഖമൂടി എന്ന തമിഴ് സിനിമയിലൂടെയാണ് താരം അഭിനയത്തിന്റെ ആദ്യപാഠം തുടങ്ങുന്നത് . നാഗചൈതന്യ നായകനായ ഒക ലൈല കോസം ആണ് താരത്തിന്റെ അരങ്ങേറ്റ തെലുങ്ക് ചിത്രം . താരം ഏറ്റവും കൂടുതൽ അഭിനയിച്ചതും കൂടുതൽ ആരാധകർ ഉള്ളതും തെലുങ്കിൽ ആണ്. ഹിന്ദി സിനിമയിലും താരം സാന്നിധ്യം അറിയിച്ചിരുന്നു.

Most Popular

To Top