നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ..എനിക് ഒരു വൃക്ക മാത്രമാണുള്ളത്…ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യയുടെ സ്വന്തം അഞ്ചു ബേബി ജോർജ്…!!

ഇന്ത്യയുടെ തന്നെ ഏറ്റവും വലിയ അഭിമാന താരങ്ങളിൽ ഒരാളാണ് അഞ്ചു ബേബി ജോർജ്. ഇന്ത്യയുടെ ഏറ്റവും മികച്ച അത്‌ലീറ്റുകളിൽ മികച്ചു നിൽക്കുന്ന താരം കൂടിയായ അഞ്ചു ബേബി ജോർജ് ഒരു മലയാളി കൂടിയാണ് എന്നത് ഏതൊരു കേരളീയനും അഭിമാനിക്കാവുന്ന ഒന്നാണ്.

ഇപ്പോളിതാ ഏതൊരു അത്ലറ്റിനെയും അമ്പരപ്പിക്കുന്ന ഒരു കാര്യം വെളിപ്പെടുത്തിരിക്കുകയാണ് അഞ്ചു ബേബി ജോർജ്. തനിക്കു ഒരു കിഡിനി മാത്രമേ ഉള്ളു എന്നാണ് താരം വെളിപ്പെടുത്തിരിക്കുന്നത്. ട്വിറ്ററിൽ കൂടെ താരം പങ്കുവെച്ച വാർത്ത കേട്ട് ഞെട്ടിതരിച്ചിരിക്കുകയാണ് സ്പോർട്സ് ലോകം.

ലോങ് ജമ്പിലും ട്രിപ്പിൽ ജമ്പിലും പങ്കെടുക്കുന്ന താരം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വേണ്ടി രണ്ടു തവണ മെഡൽ ജേതാവ് ആയിട്ടുണ്ട്. 2003 ഇൽ പാരിസിൽ വെച്ചുനടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി വെങ്കലം നേടിയ താരം വേൾഡ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണവും നേടിയയിട്ടുണ്ട്.

Articles You May Like

Comments are closed.