വർക്ക്‌ ഔട്ട്‌ വേഷത്തിൽ ഉള്ള അടിപൊളി ചിത്രങ്ങൾ ആയി ഭാവന.

മലയാളികളുടെ മിടുക്കി കുട്ടി ആണ് ഭാവന.മലയാളിയുടെ ഹൃദയത്തിൽ ആണ് താരത്തിന്റെ സ്ഥാനം. വിവാഹശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുന്ന ഭാവന സോഷ്യൽ തന്റെ ഓരോ വിശേഷങ്ങളും ഭർത്താവിനോട്‌ ഒപ്പം ഉള്ള സുന്ദര ചിത്രങ്ങളും ഒക്കെ ആയി എപ്പോഴും എത്താറുണ്ട് ആരാധകരുടെ അരികിൽ ഭാവന. .വളരെ ചുരുങ്ങിയ കാലം നമ്മൾ എന്ന ചിത്രത്തിലൂടെ എത്തി നമ്മുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച പെൺകുട്ടി.

 

നിര്‍മാതാവായ നവീനൊത്തുള്ള വിവാഹ ശേഷം ഭാവന അഭിനയം ഏതാണ്ട് അവസാനിപ്പിച്ച മട്ടാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നില്കുന്നത് ഭാവനയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ്. വർക്ക്‌ഔട്ട്‌ വേഷത്തിൽ ജിമ്മിൽ നിൽക്കുന്ന താരത്തിന്റെ വേഷങ്ങൾ ആണ് തരംഗം ആയി മാറിയിരിക്കുന്നത്.ചിത്രങ്ങൾ ഇരു കൈയ്യും നീട്ടി പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

നവാഗതർക്ക് ആയി ഒരുക്കിയ ‘നമ്മൾ’ എന്ന കമൽ ചിത്രം ആയിരുന്നു ഭാവനയുടെ ജീവിതം മാറ്റി എഴുതിയത് . ചിത്രത്തിലെ പരിമളം എന്ന കഥാപാത്രം മികച്ചതാകാൻ താരത്തിനു കഴിഞ്ഞു. പിന്നീട് കൈ നിറയെ അവസരങ്ങൾ ആയിരുന്നു നിരവധി അവാർഡുകളും അംഗീകാരങ്ങളും വാരി കൂട്ടിയ താരം പെട്ടന്ന് തിരക്കുള്ള നടി ആയി.

മലയാളത്തിന് പുറമേ തമിഴ്, തെലുഗ്, കന്നഡ തുടങ്ങിയ അന്യ ഭാഷ ചിത്രങ്ങളിലും കഴിവ് തെളിയിക്കാൻ കഴിഞ്ഞു. കന്നഡ സിനിമ പ്രൊഡ്യൂസറായ നവീനാണ് ജീവിതപങ്കാളി. ഇരുവരും പ്രണയിച്ചു ആണ് വിവാഹം കഴിച്ചത്.ഇപ്പോഴും കന്നഡ സിനിമകളിൽ ഭാവനയുടെ സാന്നിധ്യം ഉണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

Comments are closed.