Kerala News

ഈ എട്ടു ജില്ലകള്‍ക്ക് ലൊക്ക്ഡൗണിന് ശേഷവും കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകും

ജനങ്ങള്‍ ലോക്ക്ഡൗണ്‍ കാത്തിരിക്കുകയാണ്. പ്രധാനമന്ത്രി ഏപ്രില്‍ 14ന് ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കാം. എന്നാലും സംസ്ഥാനത്തെ ചില ജില്ലകള്‍ക്ക് നിയന്ത്രണങ്ങള്‍ തുടര്‍ന്നും ഉണ്ടാകാം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോക്ക്ഡൗണിന് ശേഷവും നിയന്ത്രണങ്ങള്‍ തുടരാന്‍ സാധ്യതയുള്ള കേരളത്തിലെ ജില്ലകള്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശ്ശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം എന്നിവയാണ്.

കൊറോണ പോസിറ്റീവ് കേസുകള്‍ ഈ ജില്ലകളില്‍ തുടര്‍ന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഈ നീക്കം. നിയന്ത്രണങ്ങള്‍ തുടരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ആയിരിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top