Viral

സ്ത്രീകളുടെ ഇരിപ്പില്‍ നിന്ന് മനസിലാക്കാം അവരുടെ സ്വഭാവം

നമ്മുടെ വ്യക്തിത്വം ഇരുപ്പിലും നടപ്പിലും പ്രകടമാകും എന്നത് വളരെ സത്യമാണ്. നമ്മുടെ കൈയ്യക്ഷരം,കാലിന്റെ വൃത്തി,വസ്ത്രധാരണം, ചെരുപ്പ് എന്നിവയില്‍ നിന്നെല്ലാം നമ്മുടെ സ്വഭാവം മനസിലാക്കാം എന്നാണ് പറയാറ്. പക്ഷേ അത് സത്യമാണോ എന്ന കാര്യം സംശയമാണ്. സ്ത്രീകളുടെ ഇരിപ്പില്‍ നിന്ന് അവരുടെ സ്വഭാവം മനസിലാക്കാം എന്ന ഒരു ധാരണ സമൂഹത്തിലുണ്ട്.

നമ്മുടെ വ്യക്തിത്വം എന്തെന്ന് മറ്റുള്ളവര്‍ക്ക് മനസിലാക്കി കൊടുക്കുന്നത്. അല്ലെങ്കില്‍ മറ്റുള്ളവര്‍ നമ്മളെ അളക്കുന്നതിന് മുഖ്യമായ ഒരു ഘടകമാണ് സ്ത്രീകളുടെ ഇരിപ്പ്.

ആദ്യ രീതിയില്‍ ഇരിക്കുന്ന ആളുകള്‍ ഉത്തരവാദിത്വം ഇല്ലാത്ത ആളുകള്‍ ആണ്, ഇവര്‍ പ്രശ്‌നങ്ങളില്‍ നിന്നും പ്രതിസന്ധികള്‍ നിന്നും ഒളിച്ചോടുന്നവര്‍ ആണ്. തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവരുടെ ചുമലില്‍ വെച്ച് രക്ഷപ്പെടുവാന്‍ നോക്കുന്നവര്‍ ആണ് ഇവര്‍, ഇവര്‍ക്ക് മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഭംഗിയും രീതികളും ഉണ്ടാവും, സര്‍ഗ്ഗ ശേഷി ഉണ്ടാവും.

രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്ന ഇത്തരത്തില്‍ ഉള്ളവര്‍, കാലിന്‍ മേല്‍ കാല്‍ കയറ്റി വെക്കുന്ന സ്ത്രീകളെ പൊതുവെ അഹങ്കാരികളായാണ് കാണുന്നത്. എന്നാല്‍, ഇക്കൂട്ടര്‍ ഭാവന ശേഷി ഉള്ളവരും ജീവിതത്തില്‍ വില കല്‍പ്പിക്കുന്നവരും ജീവിതം ആസ്വദിക്കുന്നവരും ആയിരിക്കും.

മൂന്നാമത്തെ രീതിയില്‍ ഇരിക്കുന്നവര്‍ സുഖലോലുപര്‍ ആയിരിക്കും, പലയിടത്തും സഞ്ചിരിക്കുന്ന ഇവര്‍ ഏകാഗ്രത തീരെ ഇല്ലാത്തവര്‍ ആയിരിക്കും.

നാലാമത്തെ രീതിയില്‍ ഇരിക്കുന്നവര്‍ വളരെ അച്ചടക്കം ഉള്ളവര്‍ ആയിരിക്കും, അന്തര്‍മുഖര്‍ ആയ ഇവര്‍ സമയ നിഷ്ഠപാലിക്കുന്നവര്‍ ആയിരിക്കും, ഇവര്‍ നല്ല പെരുമാറ്റം ഇഷ്ടപ്പെടുന്നവരും അച്ചടക്കം ഇല്ലാത്തവരെ ഇഷ്ടപ്പെടാന്‍ താല്‍പ്പര്യം ഇല്ലാത്തവരും ആണ്.

അഞ്ചാമത്തെ രീതിയില്‍ ഉള്ളവര്‍ അല്‍പ്പം കാര്‍ക്കശ സ്വഭാവം ഉള്ളവര്‍ ആയിരിക്കും, എന്ത് കാര്യവും കൃത്യമായി സമയമെടുത്ത് ആലോചിച്ച് നടപ്പിലാക്കുന്നവര്‍ ആയിരിക്കും ഇവര്‍.

വൈറൽ ആയി കൊണ്ട് ഇരിക്കുന്ന പുതിയ ഷോർട് വീഡിയോ; കണ്ടു നോക്കൂ

Most Popular

To Top