Entertainment

വ്യക്തമാകാത്ത രീതിയിൽ ഉള്ള മകളുടെ ചിത്രം പുറത്ത് വിട്ട് ദിലീപും കാവ്യയും, സുപ്രിയ മേനോനു പഠിക്കുക ആണോന്ന് ആരാധകർ.

ദിലീപ്–കാവ്യ മാധവൻ ജോഡി ആളുകളുടെ പ്രിയപ്പെട്ട തരദാമ്പതി കുടുംബമാണ്. ഇരുവർക്കും വലിയ ആരാധകർ ആണ് ഉള്ളത്. ആരാധകരെ പോലെ തന്നെ ഇരുവർക്കും നിരവധി വിമർശകരും ഉണ്ട്. ദിലീപ്പിന്റെയും കാവ്യയുടെയും കുടംബ ജീവിതത്തിലെ കൊച്ചു കൊച്ചു വിശേഷങ്ങൾ പോലും ആരാധകർ വലിയ രീതിയിൽ കൊണ്ടാടാറുണ്ട്. ദിലീപിന്റെയും കുടുംബത്തിന്റെയും ആയി പ്രചരിക്കുന്ന ഒരു ചിത്രം പോലും വലിയ തരംഗം ആകാറുണ്ട്.. ഇപ്പോൾ ദിലീപും കാവ്യയും മകൾ മഹാലക്ഷ്മിയും ഒരുമിച്ചുള്ള ചിത്രങ്ങൾ ആണ് തരംഗം ആകുന്നത്. മഹാലക്ഷ്മിയുടെ ചിത്രങ്ങൾ അങ്ങനെ അധികം ആരാധകർ കണ്ടിട്ടില്ല. കുഞ്ഞിന്റെ ചിത്രങ്ങൾ ദിലീപോ കാവ്യയൊ അങ്ങനെ പങ്കുവയ്ക്കാറില്ല..2018 ഒക്ടോബർ 19-നാണ് ദിലീപിനും കാവ്യയ്ക്കും ഒരു പൊന്നോമന പിറക്കുന്നത് . വിജയദശമി ദിനത്തിൽ ജനിച്ചതുകൊണ്ട് തന്നെ തന്റെ പ്രിയപ്പെട്ട മകൾക്ക് ദിലീപ് നൽകിയ പേര് മഹാലക്ഷ്മി എന്നായിരുന്നു.

മകളുടെ മുഖം കാണാത്ത രീതിയിൽ ഉള്ള ചിത്രമായിരുന്നു കഴിഞ്ഞ ദിവസം ദിലീപ് കാവ്യ ദമ്പത്തികൾ പുറത്തു വിട്ടത് . മഹാലക്ഷ്മിയെ ഒക്കത്ത് വച്ചു ദിലീപും പിറകിൽ ആയി കാവ്യ മാധവനും എത്തുന്ന ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത് . മഹാലക്ഷ്മി കുറച്ചൂടെ വളർന്നു പോയല്ലോ എന്നാണ് ആരാധകരുടെ അഭിപ്രായങ്ങൾ. സുപ്രിയ മേനോന് പഠിക്കയാണോ ദിലീപും കാവ്യയും എന്നാണോ ഒരാൾ ചോദിച്ച അഭിപ്രായം.

മലയാളത്തിൽ ഒരു സമയത്ത് ഏറ്റവും അധികം തിളങ്ങിയ താരജോഡി ആയിരുന്നു ദിലീപും കാവ്യ മാധവനും. 2016നവംബർ 25നായിരുന്നു ഇരുവരും ജീവിതത്തിലും ഒരുമിച്ചത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ചു നടത്തിയ ചടങ്ങിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മാത്രം സാന്നിധ്യമേ ഉണ്ടായിരുന്നു. വിവാഹത്തിന്റെ അന്നത്തെ ദിവസം രാവിലെ തന്റെ ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ദിലീപ് മകൾ മീനാക്ഷിയുടെ സമ്മതത്തോടെ ഞാൻ വിവാഹിതൻ ആകുക ആണ് എന്നും എന്റെ ഒപ്പം വിമർശനങ്ങളിൽ കൂട്ടുകാരിയെ തന്നെ ആണ് താൻ ജീവിതത്തിലും കൂട്ടുകാരി ആകുന്നത് എന്ന് പറഞ്ഞിരുന്നു. ഞങ്ങൾ വിവാഹിതരാവുന്നു എന്ന വിവാഹശേഷം ഒരു വീട്ടമ്മ മാത്രം ആയി ഒതുങ്ങി മാറി നിൽക്കുക ആണ് കാവ്യ.

Most Popular

To Top