അദിതി രവി കുറച്ച് കാലയളവുകള്‍ കൊണ്ട് തന്നെ മലയാള സിനിമയില്‍ ചിരപ്രതിഷ്ഠ നേടിയ നടിയാണ്. ആങ്ക്രി ബേബീസ് ഇന്‍ ലൗ എന്ന സിനിമയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. തമിഴിലും അതിദിക്ക് സിനിമയില്‍ അവസരങ്ങള്‍ വരുന്നുണ്ട്. സോഷ്യല്‍ മീഡിയകളില്‍ സജീവമായ താരം ഈയിടെ പങ്കുവച്ച ഒരു ചിത്രം വൈറലാണ്.

വെള്ള ചുരിദാര്‍ ധരിച്ച് വളരം സുന്ദരിയായി നില്ക്കുന്ന ഒരു ചിത്രമാണ് അതിഥി പങ്കുവച്ചിരിക്കുന്നത്.

ഇന്‍സ്റ്റര്‍ ഗ്രാം പേജിലൂടെയാണ് താരം ചിത്രം പങ്ക് വച്ചത്. മാടപ്രാവിനെ പോലെ ഇരിക്കുന്നുവെന്നും വളരെ സുന്ദരിയായിട്ടുണ്ടെന്നുമുള്ള നല്ല കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

