Kerala News

വിഡ്രോവൽ സിൻഡ്രോം ഉള്ളവർക്ക് മദ്യം ലഭ്യമാക്കാൻ ഒരുങ്ങി സർക്കാർ.

തിരുവനന്തപുരം: വിഡ്രോവൽ സിൻഡ്രോം ഉള്ളവർക്ക് മദ്യം ലഭ്യമാക്കാൻ ഒരുങ്ങി സർക്കാർ. സർക്കാർ ഇതിനു ആയി ഉത്തരവ് ഇറക്കി. ഡോക്ടറുടെ കുറിപ്പ് ഉണ്ടേൽ, അതും ആയി എക്സൈസ് റേഞ്ച് ഓഫീസിൽ എത്തി ഹാജരാക്കിയാൽ മദ്യം വാങ്ങാൻ ഉള്ള പാസ് ലഭിക്കുന്നതാണ്. ഈ പാസ് ലഭിക്കുന്നവർക്ക് ഇന്ത്യൻ നിർമിതമായ വിദേശ മദ്യം ലഭിക്കുന്നതാണ്. ഒരാൾക്കു ഒരു പാസ് എന്നതാണ് കണക്ക്.

മദ്ധ്യം കിട്ടാത്തതിന്റെ പ്രയാസം കാരണം ഇന്നും സംസ്ഥാനത്തു 2 മരണം സംഭവിച്ചിരുന്നു. ആലപ്പുഴയിലും, തൃശ്ശൂരിലും ആണ് ഇന്ന് മരണം സംഭവിച്ചത്. തൃശൂർ ജില്ലയിൽ ഇതോടെ മദ്യം കിട്ടാതെ മരിച്ചവരുടെ എണ്ണം മൂന്ന് ആയി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top