Entertainment

വന്ദനത്തിലെ ഗാഥയെ കാണാന്‍ ലണ്ടനിലെത്തിയ ശ്രീനിവാസനും പ്രിയ ദര്‍ശനും കണ്ട കാഴ്ച്ച

gadha vandanam

വന്ദനം എന്ന മോഹന്‍ലാല്‍ സിനമയിലെ ഗാഥയെ മലയാളികള്‍ ഒരിക്കലും മറക്കാനിടയില്ല. ഒറ്റ ചിത്രത്തിലൂട മലയാളികള്‍ക്ക് പ്രിയങ്കരിയായി ഈ നടി മാറിയിരുന്നു. മോഹന്‍ലാല്‍, മുകേഷ്, സോമന്‍, നെടുമുടി വേണു, സുകുമാരി തുടങ്ങിവര്‍ അഭിനയിച്ച പടം അക്കാലത്തെ സൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു.

ലണ്ടന്‍ സ്വദേശിയായ ഗിരിജ എന്ന താരമാണ് ഗാഥയായി നമ്മുടെ മുന്‍പില്‍ എത്തിയത്. ഗാഥ നാഗാര്‍ജുനയുമായി ചെയ്ത സിനിമ വന്‍ ഹിറ്റായിരുന്ന. അദിക കാലം സിനിമയില്‍ നില നില്‍ക്കാനാവാതെ ഈ നടി പെട്ടെന്ന് ഈ നടി അപ്രത്യക്ഷയായി.

ലണ്ടനിലേയ്ക്ക് തന്നെ തിരികെ പോയി. താരത്തിന്റെ അച്ഛന്‍ ഇന്ത്യക്കാരനും അമ്മാ വിദേശിയുമായതി നാല്‍ താരം ഒരു വിദേശിയാണ്. ഒരിക്കല്‍ ഒരു ലണ്ടന്‍ സന്ദര്‍ശന ത്തിനിടെ ശ്രീനിവാസനും പ്രിയദര്‍ശനും ഗാഥയെ കാണാന്‍ ചെന്നപ്പോള്‍ ഉണ്ടായ അനുഭവമാണ് ഇപ്പോള്‍ വൈറലാണ്.

ഒരിക്കല്‍ പ്രിയദര്‍ശനും ശ്രീനിവാസനും ലണ്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ ഗിരിജയെ അന്വേഷിച്ചു വീട്ടില്‍ എത്തി. എന്നാല്‍ അവരെ അവിടെ കാണാനായില്ല. പുറത്ത് എവിടെയോ പോയ ഗിരിജയെ കാണാന്‍ സാധിക്കാതെ ശ്രീനിവാസനും പ്രിയദര്‍ശനും തിരിച്ചു മടങ്ങി. തിരിച്ചു വരുന്ന വഴി അവര്‍ കണ്ടത് അടുത്ത ജംഗ്ഷനില്‍

ഗിരിജയെ കണ്ടു. ആ കാഴ്ച്ച ഇരുവരെയും അമ്പരിപ്പിക്കുന്നതായിരുന്നു. ട്രാഫികില്‍ സിഗ്‌നല്‍ കാത്ത് നില്‍ക്കുന്ന വാഹനങ്ങളുടെ ഗ്ലാസ് തുടയ്ക്കുന്ന ഗിരിജയെയാണ് അവര്‍ കണ്ടത്. ലോകം അറിയപ്പെടുന്ന വ്‌ലോഗറും പത്ര പ്രവര്‍ത്തകയുമായ താരമായിരുന്നു ഗിരിജ.

Most Popular

To Top