മിയ ഖലീഫ എന്ന നടിയെ പ്രത്യേകമായി പരിചയപ്പെടുത്തേണ്ട കാര്യമില്ല. കുറെ വര്‍ഷങ്ങള്‍ പോണ് വേള്‍ഡിലെ താരമായിരുന്ന മിയ പിന്നീട് അതില്‍ നിന്ന് പിന്മാറിയിരുന്നു. റോബര്‍ട്ട് സാന്ഡ്ബെര്ഗുമായി വിവാഹം ഉറപ്പിച്ചിരുന്ന സമയത്ത് ലോക്ക് ഡൗണ്‍ എത്തിയതിനാല്‍ താരത്തിന്റെ വിവാഹം മാറ്റിവച്ചിരിക്കുകയാണ്.
മിയ പോണ് ലോകത്തില്‍ നിന്ന് പോയെങ്കിലും എപ്പോഴും താരത്തിന് വന്‍ ആരാധകരാണ് ഉള്ളത്. താരം ഇടയ്ക്കിടെ തന്റെ ഇന്‍സ്റ്റര്‍ഗ്രാമില്‍ പങ്കുവയക്കുന്ന ചിത്രങ്ങള്‍ മിനിറ്റുകള്‍ക്കുള്ളില്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അത്തരത്തില്‍ ഒരു ചിത്രവുമായി താരം ഇപ്പോള്‍ ഇന്‍സ്റ്റയില്‍ എത്തിയിരിക്കുകയാണ്. വര്‍ക്ക് ഔട്ട ചിത്രങ്ങളാണ് താരം പങ്കു വച്ചിരിക്കുന്നത്.
ലോക്ക് ഡൗണ്‍ കാലത്തെ വര്‍ക്ക് ഔട്ട് തനിക്ക് ഗുണമായെന്നും തന്റെ ശരീരഭാരവും വയറും കുറഞ്ഞിരിക്കുന്നുവെന്നും താരം പറഞ്ഞു. മുന്‍പ് സ്ഥിരം ജിമ്മില്‍ പോകാറുണ്ടായിരുന്ന മിയ ലോക്ക് ഡൗണ്‍ മൂലം വീട്ടിലായിരുന്ന വര്‍ക്ക്ഔട്ട് ചെയ്തത്. ഉടനെ തന്നെ ജിമ്മിലേക്ക് പോകാന്‍ കഴിയുമെന്നാണ് വിശ്വാസം എന്നും താരം പോസ്റ്റില്‍ വ്യക്തമാക്കി.